ആദ്യം സന്ധ്യാവന്ദനമോ അഗ്നിഹോത്രമോ? | ആചാര്യശ്രീ രാജേഷ്
Автор: Acharyasri Rajesh
Загружено: 2024-05-14
Просмотров: 3477
രാവിലെ അഗ്നിഹോത്രത്തിനു മുന്‍പ് നമ്മള്‍ സന്ധ്യാവന്ദനം ചെയ്യുന്നു. വൈകുന്നേരം അഗ്നിഹോത്രത്തിന് ശേഷവും. അതായത്, സന്ധ്യാവന്ദനത്തിലൂടെ നമ്മുടെ ഈശ്വരീയതയെ ഉണര്‍ത്തിയാണ് അഗ്നിഹോത്രത്തിലേക്ക് പ്രവേശിക്കുന്നത്. അപ്പോള്‍ വൈകുന്നേരം എന്തുകൊണ്ടാണ് ആദ്യം സന്ധ്യാവന്ദനം ചെയ്യാത്തത്? ആചാര്യശ്രീ മറുപടി പറയുന്നു....
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: