28 Dec'25, ഖുർആൻ: ഒരു ദിനം ഒരു ആയത്ത്/അൽമുഅ്മിനൂൻ :72-74
Автор: Cherukara
Загружено: 2025-12-28
Просмотров: 400
Meaning and interpretation of Quran in Malayalam as simple as possible
أَمْ تَسْـَٔلُهُمْ خَرْجًۭا فَخَرَاجُ رَبِّكَ خَيْرٌۭ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ
അല്ല; നീ അവരോടു വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ? എന്നാല്‍ ഓര്‍ക്കുക: നിന്റെ നാഥന്റെ പ്രതിഫലമാണ് മഹത്തരം. അവന്‍ അന്നദാതാക്കളില്‍ അത്യുത്തമന്‍ തന്നെ.
അതല്ല നീ അവരോട് ചോദിക്കുന്നുവോ : أَمْ تَسْأَلُهُمْ
പ്രതിഫലം : خَرْجًا
എന്നാല്‍ പ്രതിഫലമാണ് : فَخَرَاجُ
നിന്റെ നാഥന്റെ : رَبِّكَ
ഉത്തമം : خَيْرٌ
അവനാകുന്നു : ۖ وَهُوَ
ഉത്തമന്‍ : خَيْرُ
അന്നദാതാക്കളില്‍ : الرَّازِقِينَ
(ഖുർആൻ-23:72)
وَإِنَّكَ لَتَدْعُوهُمْ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ
തീര്‍ച്ചയായും നീയവരെ നേര്‍വഴിയിലേക്കാണ് വിളിച്ചുകൊണ്ടിരിക്കുന്നത്.
തീര്‍ച്ചയായും നീ : وَإِنَّكَ
നീ അവരെ വിളിക്കുന്നു : لَتَدْعُوهُمْ
ഒരു മാര്‍ഗത്തിലേക്ക് : إِلَىٰ صِرَاطٍ
നേരായ : مُّسْتَقِيمٍ
(ഖുർആൻ-23:73)
وَإِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ عَنِ ٱلصِّرَٰطِ لَنَـٰكِبُونَ
എന്നാല്‍, പരലോക വിശ്വാസമില്ലാത്തവര്‍ ആ നേര്‍വഴിയില്‍ നിന്ന് തെറ്റിപ്പോകുന്നവരാണ്.
തീര്‍ച്ചയായും ഒരു കൂട്ടര്‍ : وَإِنَّ الَّذِينَ
അവര്‍ വിശ്വസിക്കുന്നില്ല : لَا يُؤْمِنُونَ
പരലോകത്തില്‍ : بِالْآخِرَةِ
ആ മാര്‍ഗത്തില്‍ നിന്നും : عَنِ الصِّرَاطِ
തെറ്റിപ്പോകുന്നവരായിരുന്നു : لَنَاكِبُونَ
(ഖുർആൻ-23:74)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: