27 Dec'25, ഖുർആൻ: ഒരു ദിനം ഒരു ആയത്ത്/അൽമുഅ്മിനൂൻ :71
Автор: Cherukara
Загружено: 2025-12-27
Просмотров: 490
Meaning and interpretation of Quran in Malayalam as simple as possible
وَلَوِ ٱتَّبَعَ ٱلْحَقُّ أَهْوَآءَهُمْ لَفَسَدَتِ ٱلسَّمَـٰوَٰتُ وَٱلْأَرْضُ وَمَن فِيهِنَّ ۚ بَلْ أَتَيْنَـٰهُم بِذِكْرِهِمْ فَهُمْ عَن ذِكْرِهِم مُّعْرِضُونَ
സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നുവെങ്കില്‍ ആകാശഭൂമികളും അവയിലെല്ലാമുള്ളവരും കുഴപ്പത്തിലാകുമായിരുന്നു. എന്നാല്‍, നാം അവര്‍ക്കുള്ള ഉദ്‌ബോധനവുമായാണ് അവരെ സമീപിച്ചത്. എന്നിട്ടും അവര്‍ തങ്ങള്‍ക്കുള്ള ഉദ്‌ബോധനം അവഗണിക്കുകയാണുണ്ടായത്.
പിന്‍പറ്റിയിരുന്നുവെങ്കില്‍ : وَلَوِ اتَّبَعَ
സത്യം : الْحَقُّ
അവരുടെ തന്നിഷ്ടങ്ങളെ : أَهْوَاءَهُمْ
കുഴപ്പത്തിലകപ്പെടുമായിരുന്നു : لَفَسَدَتِ
ആകാശങ്ങള്‍ : السَّمَاوَاتُ
ഭൂമിയും : وَالْأَرْضُ
അവയിലുള്ളവരും : وَمَن فِيهِنَّ
എന്നാല്‍ : ۚ بَلْ
നാം അവര്‍ക്ക് എത്തിച്ചുകൊടുത്തു : أَتَيْنَاهُم
അവര്‍ക്കുള്ള ഉല്‍ബോധനം : بِذِكْرِهِمْ
എന്നാല്‍ അവര്‍ : فَهُمْ
അവരുടെ ഉല്‍ബോധനത്തില്‍ നിന്ന് : عَن ذِكْرِهِم
തിരിഞ്ഞു കളയുന്നവരാണ് : مُّعْرِضُونَ
(ഖുർആൻ-23:71)
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: