രാജൻ പി. ദേവ് മായിട്ടുള്ള കുടുംബബന്ധം Baiju Ezhupunna | Ente Katha | Part 1
Автор: പടവ്
Загружено: 2025-11-22
Просмотров: 401
ബൈജു എഴുപുന്ന മലയാള ചലച്ചിത്ര നടൻ, സംവിധായകൻ. ആലപ്പി രംഗനാഥ് സംവിധാനം ചെയ്ത ധനുർവേദം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ഇരിയ്ക്കൂ എം ഡി അകത്തുണ്ട്, വെല്‍ക്കം ടു കൊടൈക്കനാല്‍, #pokkiriraja #traffic #velayudham തുടങ്ങി ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2001ല്‍ സുന്ദരപുരുഷൻ എന്ന ചിത്രം നിർമ്മിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കൂടോത്രം #koodothram എന്ന സിനിമയുടെ സംവിധായകൻ ബൈജുവാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: