Navi Mumbai Internatonal Airport | രാജ്യത്തിൻറെ വികസനക്കുതിപ്പിന് പുതിയ ചിറകുകൾ
Автор: Amchi Mumbai Online
Загружено: 2025-10-09
Просмотров: 194
#navimumbaiairport #greenfieldairport
രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് പുതിയ ചിറകുകൾ പ്രദാനം ചെയ്ത് നവി മുംബൈ വിമാനത്താവളം പ്രധാനമന്ത്രി ഉത്ഘാടനം ചെയ്‌തു.
ലോകത്തിൽ ഏറ്റവും കൂടുതൽ യുവശക്തിയുള്ള രാജ്യമാണ് ഭാരതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ശക്തിയെ ഫലപ്രദമായി ഉപയോഗിക്കാൻ യുവാക്കൾക്ക് തൊഴിൽ നൽകേണ്ടതുണ്ട്. ഇത്തരം വൻകിടപദ്ധതികൾ പ്രാവർത്തികമാക്കുന്നതോടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും നവിമുംബൈ വിമാനത്താവളം ഉദ്ഘാടനം ചെയ്യവെ മോദി പറഞ്ഞു.
For Commercial enquiries: [email protected]
** Follow us on **
Facebook: / amchimumbailive
Instagram: / amchimumbaionline
Twitter: / aamchim
Website: http://www.amchimmbaionline.com
Join our Group & connect global audience : / amchimumbaionline
SUBSCRIBE & ENABLE BELL ICON FOR REGULAR MUMBAI UPDATE
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: