ഉണ്ടഗണേശൻ കൂട്ടിപ്പിടിച്ച് കുത്തിക്കീറിയത് ഒരു ജീവിതം തന്നെ ..!
Автор: Sree 4 Elephants
Загружено: 2023-02-22
Просмотров: 26613
അങ്ങേയറ്റം മനുഷ്യസ്നേഹവും നൻമയും ധാർമ്മികതയും ജീവിതത്തിന്റെ താളമാക്കി മാറ്റിയ ഒരു സാധാരണ മനുഷ്യൻ. പക്ഷേ അങ്ങനെയുള്ള ഒരാൾക്കായി വിധിയും ലോകവും എല്ലാം ചേർന്ന് ഗൂഢാലോചന നടത്തി കാത്തുവച്ചത്....?
നൻമ വിതച്ച് നല്ലത് കൊയ്യാൻ ആഗ്രഹിക്കുന്ന നല്ല മനസ്സുകൾക്ക്
ജീവിതം നൽകുന്ന അഗ്നിപരീക്ഷണങ്ങൾ കാണുമ്പോൾ , ഈ ദൈവങ്ങൾക്കൊന്നും കണ്ണുകൾ ഇല്ലേയെന്ന് തോന്നിപ്പോയാൽ അത്ഭുതമില്ല.
ആനക്കേരളത്തിന്റെ പ്രിയപ്പെട്ട കൊച്ചിസ്മയിലിന്റെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുലൈഖാബീവിയെന്ന ആനക്കാരിയുടേയും ജീവിതം ആരെയും ഇരുത്തി ചിന്തിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. സുലൈഖാബീവിയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുവാൻ
" ഒരേയൊരു സുലൈഖ " എന്ന ഞങ്ങളുടെ പ്രൈം വീഡിയോ കണ്ടുനോക്കുക.
• ലോകത്തിലെ ആദ്യ ആനക്കാരി ഒരു മലയാളി...! | S...
#sree4elephants #elephant #keralaelephants #aanakeralam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: