രാമപുരത്തമ്മയുടെ കാഞ്ഞൂര്‍ വയലിലെ എഴുന്നള്ളത്ത്
Автор: Arunkumar Haridasan Nair Ramapuram
Загружено: 2023-06-27
Просмотров: 763
രാമപുരത്ത് ഭഗവതിയുടെ കാര്‍ത്തികപ്പള്ളി എഴുന്നള്ളത്ത് കാഞ്ഞൂര്‍ ദേശക്കാര് ഭഗവതിയേ യാത്രയാക്കുകയും നങ്ങ്യാര്‍കുളങ്ങര ദേശക്കാര് സ്വീകരക്കുകയും.. തുടന്ന് കാലില്‍ നിന്ന് പറസ്വീകരിച്ച് വയലിന്റെ രണ്ട് വശങ്ങളില്‍ രണ്ട് ദേശക്കാര്‍ ആര്‍പ്പു വിളികളും.. രണ്ട് വശങ്ങളിലേക്കും ഓടി ഓടി ഭഗവതിയേ ഭക്തിപൂര്‍വ്വം നങ്ങ്യാര്‍കുളങ്ങര ദേശത്തേക്ക് യാത്രയാക്കും കാഞ്ഞൂര്‍ ദേശക്കാര്..#keralafestivals #onattukara #ramapurathamma #keralatemples #harippad #harippad #harippad #harippad #harippad #ezhunnallathu @arunkumarRamapuram
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: