കടപ്പാട്ടൂർ മഹാദേവക്ഷേത്രം - Kadappattoor Mahadeva Temple - கடப்பட்டூர் மகாதேவர் கோவில்.
Автор: Tramptravellermalayalam
Загружено: 2022-10-22
Просмотров: 5397
കടപ്പാട്ടൂർ മഹാദേവക്ഷേത്രം കോട്ടയം ജില്ലയില്‍ പാലാക്ക് അടുത്ത് കടപ്പാട്ടൂരില്‍ സ്ഥിതിചെയ്യുന്നു. ഏറ്റുമാനൂരില്‍ നിന്ന് 16 k m ഉം, പാലായില്‍ നിന്ന് 4 k m ഉം ആണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. മറ്റ് ശിവക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ക്ഷേത്രത്തിലെ ശിലാവിഗ്രഹം. സ്വരൂപ വിഗ്രഹത്തിൽ ശിവനെ ആരാധിക്കുന്ന കേരളത്തിലെ ഏക ശിവക്ഷേത്രമാണിത്. മറ്റെല്ലാ ശിവക്ഷേത്രങ്ങളിലും ഭഗവാനെ ലിംഗരൂപത്തിലാണ് ആരാധിക്കുന്നത്. ഈ ക്ഷേത്രം ഉത്തരേന്ത്യൻ ക്ഷേത്രങ്ങളോട് സാമ്യമുള്ള വാസ്തുവിദ്യാ രൂപകൽപ്പനയിൽ ആയിരുന്നു ആദ്യനിര്‍മ്മാണം. പിന്നീട് ക്ഷേത്ര ഘടന ദക്ഷിണേന്ത്യൻ ക്ഷേത്ര വാസ്തുവിദ്യാ ശൈലിയിൽ പുനർനിർമ്മിച്ചു. ശബരിമലയിലേക്കുള്ള യാത്രാമധ്യേ എല്ലാ വർഷവും ആയിരക്കണക്കിന് തീർത്ഥാടകർ കടപ്പാട്ടൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു. ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളമാണ് ഈ ക്ഷേത്രം. ശാന്തമായ അന്തരീക്ഷത്തിൽ താമസിക്കുന്നതിനുള്ള മികച്ച സൗകര്യങ്ങളും ക്ഷേത്രത്തിന് ചുറ്റും വിശാലമായ സ്ഥലവും ശബരിമല തീർഥാടകരെ ഈ ക്ഷേത്രത്തിലേക്ക് ആകർഷിക്കുന്നു.
#keralatourism
#tramptravellermalayalam
#shiva temple
#mahadevatemple
#ettumanoor
#devotional songs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: