'ഡിറ്റ്‌വാ' ദുരന്തം: ശ്രീലങ്കയിൽ ആരോഗ്യ അടിയന്തരാവസ്ഥ; മണ്ണിടിച്ചിൽ സാധ്യത, ജാഗ്രതാ നിർദ്ദേശം.
Автор: Youtalk
Загружено: 2025-11-30
Просмотров: 62
'ഡിറ്റ്‌വാ' ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിൽ ശ്രീലങ്കയിൽ മരണസംഖ്യ 159 ആയി ഉയർന്നു, 191 പേരെ കാണാതായി. അഞ്ച് ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു. പ്രസിഡൻ്റ് അനുര കുമാര ദിസാനായകെ രാജ്യത്ത് അടിയന്തരാവസ്ഥയും ഡിസംബർ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി; മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ജാഗ്രതാ നിർദ്ദേശം.
#SriLanka #CycloneDitwa #SriLankaFlood #StateOfEmergency #DisasterRelief #ClimateChange #IndianOcean #NaturalDisaster #HealthEmergency #LKA #LatestNews
🔺Website: http://www.youtalklive.com/
🔺Facebook: / 1fjpkdyosw
🔺Instagram: https://www.instagram.com/youtalknews...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: