ആപ്പിൾ തിളങ്ങാൻ പ്ലാസ്റ്റിക് കോട്ടിങ്?? കഴിച്ചാൽ കാൻസറും ഷുഗറും??Plastic Coated Apple ? Myth/Facts!
Автор: Cancer Healer Dr Jojo V Joseph
Загружено: 2025-08-22
Просмотров: 66716
നമ്മൾ മാർക്കറ്റിൽ നിന്നും വാങ്ങുന്ന ആപ്പിൾ പലപ്പോഴും നല്ല തിളക്കം ഉള്ളതാണ് എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? 🍎✨
പലർക്കും ഈ തിളക്കം പ്ലാസ്റ്റിക് കൊണ്ട് കോട്ടിങ് ഉള്ളത് കൊണ്ടാണ് എന്ന് വിശ്വസിക്കുന്നു? 🤔
അങ്ങനെ ആണെങ്കിൽ അത് കഴിച്ചാൽ കാൻസറോ, പ്രമേഹമോ വരുമോ? 😟
👉 പക്ഷേ ശാസ്ത്രം പറയുന്നത് എന്താണ്? 🧪
👉 ശരിക്കും ഇത് അപകടകരമാണോ, അതോ സുരക്ഷിതമാണോ?
👉 FSSAI പോലുള്ള ഭക്ഷ്യ സുരക്ഷാ ഏജൻസികൾ എന്താണ് ഇതിനെക്കുറിച്ച് പറയുന്നത്?
ഈ വീഡിയോ🔍 ആപ്പിളിന്റെ തിളക്കത്തിന് പിന്നിലെ രഹസ്യം നിങ്ങൾക് മനസിലാക്കി തരുകയയും `കാൻസറും ഷുഗറും വരും’ എന്നതിന് ശാസ്ത്രീയമായ ഉത്തരം നൽകുകയും ചെയ്യും. ✅
ആരോഗ്യകരമായ ജീവിതത്തിനായി, യാഥാർഥ്യം മനസ്സിലാക്കാൻ വീഡിയോ മുഴുവൻ കാണാൻ ശ്രദ്ധിക്കുക🔍🍏”
“Myth-നെ പൊളിച്ചടുക്കാം, Health-നെ സംരക്ഷിക്കാം!”
#AppleFacts
#CancerMyth
#FoodTruth
#HealthyEating
#FruitFacts
#NutritionMyth
#FoodSafety
#AppleMyth
#StayHealthy
#EatSafe
#OncologyTalks
#CancerAwareness
#HealthTips
#MedicalMythBusting
#PlasticCoating
#AppleHealth
#DietAndCancer
#SugarAndCancer
#FoodMythBuster
#Askdrjojo
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: