Unknown Issues of Perambra Estate | Documentary | Ali Hyder
Автор: truecopythink
Загружено: 2023-02-08
Просмотров: 3981
അങ്ങേയറ്റം പിന്നോക്കാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഒരു നാടിന്റെ തൊഴില്‍ - സാമൂഹിക ജീവിതത്തിലേക്ക് 1968 ല്‍ വെളിച്ചവുമായി കടന്നുവന്ന പൊതുമേഖലാ സ്ഥാപനമാണ് പേരാമ്പ്ര എസ്റ്റേറ്റ്. പോയ കാലങ്ങളില്‍ നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങള്‍ക്ക് ജീവിതവും ജീവനും നല്‍കിയ സ്ഥാപനം ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ്.
കേരളത്തില്‍ തൊഴിലാളികള്‍ക്ക് ജീവിക്കാനാവശ്യമായ വേതനവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും ലഭിക്കുന്നുണ്ടെന്നാണ് അവകാശവാദമെങ്കിലും പേരാമ്പ്ര എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് പറയാനുള്ളത് ദുരിതങ്ങളുടെ മാത്രം കഥയാണ്. മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് അവരുടെ വേതനം പ്രതിമാസ ശമ്പളമായി ലഭിക്കുമ്പോള്‍, തോട്ടം തൊഴിലാളികള്‍ക്ക് മാത്രം ഇന്നും ലഭിക്കുന്നത് ദിവസക്കൂലിയാണ്. അതും ഏറ്റവും കുറഞ്ഞ ദിവസക്കൂലി.
The Unknown struggles of rubber tapping workers of Perampra Estate.
Plantation Corporation | Documentary | Labour issues
#perambra #tapping #truecopythink #rubberestate
#rubbertapping #plantationcorporation
Follow us on:
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: