Campus Dialogues: പലസ്തീൻ ഭൂമിപ്രശ്നം - വസ്തുതകൾ Vs രാഷ്ട്രീയ പ്രചരണം : Anil Ayyappan Vs. Anoop V R
Автор: Sakshi Apologetics Kerala
Загружено: 2023-12-16
Просмотров: 6745
#israel
#palestine
#malayalam
#debate
Campus Dialogues, Thrissur - ഇസ്രായേൽ പലസ്തീൻ ഭൂമിപ്രശ്നം -
വസ്തുതകൾ Vs രാഷ്ട്രീയ പ്രചരണം (Anil Ayyappan and Anoop V R)
• Campus Dialogues: പലസ്തീൻ ഭൂമിപ്രശ്നം - വസ...
Creative Space for Interdisciplinary Dialogues (CSID) യുടെ നേതൃത്വത്തിൽ തൃശൂർ ശ്രീ അച്ചുതമേനോൻ ഗവ.കോളേജിൽ വെച്ച് 12-12-2023-ൽ Lensing Israel-Palestine Conflict എന്ന വിഷയത്തെ അധികരിച്ച് നടത്തപ്പെട്ട ചർച്ച. തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥി സംരംഭമാണ് CSID.
ഇസ്രായേൽ പലസ്തീൻ പ്രശ്നം വെറും ഭൂമി സംബന്ധമായ കലഹമല്ലെന്നും മതമാണ് അതിലെ പ്രധാന വില്ലനെന്നും ശ്രീ.അനിൽകുമാർ വി അയ്യപ്പൻ തെളിവ് നിരത്തി സ്ഥാപിക്കുന്നു.
ഇസ്രായേൽ പലസ്തീൻ പ്രശ്നത്തിൽ മതത്തിനൊരു റോളുമില്ലെന്നും പൂർണ്ണമായും അതൊരു രാഷ്ട്രീയ-ധാർമ്മിക പ്രശ്നമാണെന്നും ശ്രീ അനൂപ് വി ആർ വാദിക്കുന്നു.
ഇരുപക്ഷവും അവരുടെ വാദമുഖങ്ങള്‍ നിരത്തിയിട്ടുണ്ട്, ആര് പറയുന്നതാണ് ശരിയെന്ന് നിങ്ങള്‍ തന്നെ വിധിക്കുക...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: