ദിവസവും ഒരു 20 min ഇങ്ങനെ ചെയ്യാമോ ? ഒരു മാസത്തിനുള്ളിൽ ഞെട്ടും !!!|ASISH|PERSONAL PRAYER
Автор: നന്മ മരം
Загружено: 2025-06-02
Просмотров: 16082
8 മുതൽ 12 ാം ക്ലാസിലെ Teens ന് വേണ്ടി എല്ലാ മാസവും ആദ്യശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും Gathering നടത്തപ്പെടുന്നു . Gathering കൂടാൻ ആഗ്രഹിക്കുന്നവർ താഴെകാണുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/CrcxE1bpRdT...
പരിശുദ്ധ അമ്മയെ കൂടുതൽ സ്നേഹിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഉറപ്പായും വിമലഹൃദയ പ്രതിഷ്ഠ ചെയ്യണം. നിങ്ങളുടെ ജീവിതം 33 ദിവസങ്ങൾ കൊണ്ട് മാറി മറിയും. July 13 മുതൽ August 15 വരെ പുതിയൊരു പ്രതിഷ്ഠ Batch Start ചെയ്യുന്നുണ്ട്. പരിശുദ്ധ അമ്മയെ കൂടുതൽ സ്നേഹിക്കാനും പരിശുദ്ധ അമ്മയിലൂടെ ഈശോയിലേക്ക് വളരാനും ആഗ്രഹിക്കുന്നവൻ താഴെ👇👇 കാണുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. പ്രതിഷ്ഠയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നവർക്ക് ലഭ്യമാക്കുന്നതായിരിക്കും.
https://chat.whatsapp.com/HRYZpvCDe9U...
എല്ലാ ഞായറാഴ്ചയും 8 മണിക്ക് നമുക്ക് prayer meeting ഉണ്ട്... Zoomil ആണ് നമ്മൾ കൂടുന്നത്..Bible reflection ഉണ്ട്, Session ഉണ്ട്, Deliverance Adoration ഉണ്ട്...ആഗ്രഹം ഉള്ളവർ കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യാമോ 👇👇
https://chat.whatsapp.com/IxbHPG2jqiQ...
personal prayer playlist 👇
• Personal prayer..
Asish's sharing on evangelisation 👇Must watch
• ഇന്നു മുതൽ നിൻ്റെ ചിന്തകളും പ്രവർത്തികളും ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: