സ്വർഗ്ഗീയ സ്ത്രീകൾക്ക് അല്ലാഹു നൽകുന്ന സൗഭാഗ്യങ്ങൾ
Автор: NERAYA VAZHI
Загружено: 2016-08-18
Просмотров: 162863
സ്വർഗ്ഗീയ സ്ത്രീകൾക്ക് അല്ലാഹു നൽകുന്ന സൗഭാഗ്യങ്ങൾ
☄☄☄☄☄☄☄☄☄☄☄
بسم الله الرحمن الرحيم
സ്വർഗ്ഗ ലോകത്തെ സുഖവും സൗകര്യവും എത്ര മനോഹരമായിട്ടാണു ഉസ്താദ് വിവരിച്ചു തരുന്നത്,എല്ലാം നേരിൽ കാണുന്ന പ്രതീതി...
ماشاالله
അത് കേൾക്കാനും അതിനു ശ്രമിക്കാനും മറ്റുള്ളവരിൽ എത്തിക്കാനും നമ്മുക്കെവിടെ സമയം...
നാം പിശാചിന്റെ വലയിൽ അകപ്പെട്ട് സിനിമയും പാട്ടും മദ്യവും വ്യഭിചാരവുമായി,
മരണത്തെയോ നരകത്തെയോ സ്വർഗ്ഗത്തെയോ ഓർക്കാതെ അന്ധകാരത്തിലാണു...
അത്തരം ആളുകൾ തെറ്റിലേക്ക് വിളിച്ചാൽ എന്തു കൊണ്ട് റബ്ബിനെ ഓർത്ത് അതിൽ നിന്നും പിന്തിരിയാൻ കഴിയുന്നില്ല....
ഒരു സ്ത്രീയുടെയോ പുരുഷന്റെയോ നോട്ടത്തിലോ chating ലോ miscall ലോ മരിച്ചു രണ്ടു ദിവസം കൊണ്ട് ചീഞ്ഞളിയുന്ന മുഖ സൗന്ദര്യത്തിലോ പെട്ട് പോകുന്നതാണോ നമ്മുടെ ഈമാൻ,
ആ സമയം റബ്ബ് ഇത് കാണുന്നു എന്ന് എന്ത് കൊണ്ടു തോന്നുന്നില്ല. നാളത്തെ സ്വർഗ്ഗീയ സുഗത്തിനു വേണ്ടി ഞാൻ ഇതിനു തയ്യാറല്ല എന്ന് പറയാൻ എന്തു കൊണ്ട് കഴിയുന്നില്ല...
നാം നിനച്ചിരിക്കാതെ നമ്മിലേക്ക് അസ്‌റാഈൽ (അ) വരുന്ന രംഗം ഓർക്കാൻ കഴിയുന്നുണ്ടോ?
അതാണു നമ്മുടെ പരലോക ജീവിതത്തിന്റെ തുടക്കം അതിനു ശേഷം ഖബർ ജീവിതം, ചോദ്യം ചെയ്യൽ , വിചാരണ എന്തൊക്കെ കടമ്പകൾ...
ഹൗളുൽ കൗസർ, സ്വർഗ്ഗം, നരകം ഇതെല്ലാം ആരംഭ മുത്ത് റസൂൽ (ﷺ) പറഞ്ഞതല്ലേ....
കൂടാതെ സ്വന്തം ഭർത്താവിന്റെ കുറ്റവും കുറവും പറഞ്ഞു നടക്കുന്ന സഹോദരീ സ്വാലിഹായ ഭർത്താവിന്റെ മഹത്വത്തെ കുറിച്ച് ഹബീബായ റസൂൽ(ﷺ) പറഞ്ഞത് ഉസ്താദിന്റെ വാക്കുകളിൽ കൂടി ശ്രദ്ദിക്കൂ...
ശ്രമിക്കണ്ടേ നമുക്ക് നമ്മുടെ ഉസ്താദ് പറയുന്ന രീതിയിൽ...
ഏതോ സംഘടനയുടെ പേരിൽ,സത്യാസത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ ഉസ്താദിനെ കുറ്റം പറയുന്നവരേ !!!
ഒരുപാട് ആളുകൾക്ക് ഉണ്ടായ മാറ്റം നിങ്ങൾക്കും ഉണ്ടായേക്കാം,
ഒന്ന് ശ്രമിച്ചു കൂടേ ....
യാ അല്ലാഹ് !!!
ഈ സ്വർഗ്ഗീയ സുഖം അനുഭവിക്കാനും തെറ്റിൽ നിന്ന് മാറാനും നിന്റെ ഔദാര്യം കൊണ്ട് ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യണേ (ആമീൻ)
الله معي الله ناظري الله شاهدي
(അബൂ റൈഹാൻ)
+971553106434
ഇത്തരം കൂടുതൽ അറിവുകൾ
നിങ്ങൾക്ക് ലഭിക്കാൻ
*Please like this pages*👇🏻
/ nerayavazhi
/ simsarulhaqhudavimambad
www.facebook.com/nerayavazhi
ഹബീബിന്റെ ﷺചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ...
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: