POSITIVE STROKES
Автор: johnson palappally
Загружено: 2021-08-07
Просмотров: 368
നിരജിനെ എന്തു പറഞ്ഞു ആഘോഷിക്കണം എന്ന് അറിയില്ല ഇന്ന് ഭാരതത്തിന്. അയാളുടെ വലിയ കളർ ചിത്രങ്ങൾ അടിക്കാത്ത ഒരു പത്രവും ഇന്ന് ഇന്ത്യയിൽ ഇറങ്ങിയിട്ടുണ്ടാവില്ല.
ടോക്കിയോയുടെ ഒളിമ്പിക് നഗരത്തിൽ ഒരിക്കൽകൂടി ഇന്ത്യൻ ദേശീയ ഗാനം ഉയർന്നപ്പോൾ ഒരു ഇന്ത്യക്കാരൻ വിക്ടറി സ്റ്റാൻഡിന്റെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ തലഉയർത്തി നിൽക്കുകയായിരുന്നു. ഒപ്പം 130 കോടി വരുന്ന ഒരുജനസമൂഹവും.
ഹരിയാനയിലെ പാനിപ്പത്തിൽ നിന്നും 15 കിലോമീറ്റർ അകലെ ഒരു ഗ്രാമത്തിൽ നിന്ന് ഒളിമ്പിക്സ് സ്വർണ്ണത്തിലേക്കുള്ള ഈ രാജകീയ യാത്ര മധുരമായ ഒരു പകരം വീട്ടലിന്റെയും ഒരു പതിറ്റാണ്ടു നീണ്ടുനിന്ന കഠിനാധ്വാനത്തിന്റെയും കഥ കൂടിയാണ്.
പോസിറ്റിവിറ്റി നിറഞ്ഞ നീരജ് ചോപ്രയുടെ കഥയാണ് ഇന്ന് പോസിറ്റീവ് സ്ട്രോക്കിൽ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: