മല്ലികയുടെ ജീവിതത്തെ കളറാക്കി സൃഷ്ടി' ട്രസ്റ്റ് | Srishti Trust | Tata Charitable Trust | Munnar
Автор: Keralakaumudi News
Загружено: 2023-01-13
Просмотров: 1045
23 വയസുള്ളപ്പോഴാണ് ഭർത്താവ് ഉപേക്ഷിച്ച മല്ലിക കൈക്കുഞ്ഞുമായി പരാശ്രയമില്ലാതെ മൂന്നാർ നല്ലതണ്ണയിലുള്ള 'സൃഷ്ടി" ട്രസ്റ്റിലെത്തുന്നത്. കാലിന് പരിമിതിയുള്ള മല്ലികയ്ക്ക് ട്രസ്റ്റിന് കീഴിലെ ആരണ്യ വസ്ത്ര ഡൈയിംഗ് യൂണിറ്റിൽ തുണികൾക്ക് നിറമേകുന്ന ജോലി ലഭിച്ചു. മൂന്ന് പതിറ്റാണ്ടാകുമ്പോൾ 'സൃഷ്ടി" മല്ലികയുടെ ജീവിതത്തിനും മനോഹര നിറംപകർന്നു.
#shrishtitrust #charitabletrust #munnar
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: