കേരളത്തിലെ ഏക വരാഹി ദേവി ക്ഷേത്രം /AALUMTHAZHAM SREE VARAHI TEMPLE VALLOOR
Автор: Dipu Parameswaran
Загружено: 2024-02-24
Просмотров: 192444
വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ദേവി ക്ഷേത്രം
തൃശ്ശൂർ ജില്ലയിൽ അന്തിക്കാട് ദേശത്ത് പാടശേഖരത്തിനു മദ്ധ്യേ സ്ഥിതിചെയ്യുന്ന കേരളത്തിലെ ഏക വാരാഹി ക്ഷേത്രമാണ് വളളൂർ ആലുംതാഴം മഹാവാരാഹി ദേവി ക്ഷേത്രം,
ഭാരതത്തിലെ ക്ഷേത്ര പൗരാണികത കണക്കാക്കുമ്പോൾ വടക്കോട്ട് ദർശമുള്ള ദേവി ക്ഷേത്രങ്ങൾ ആണ് ഏറ്റവും പ്രാചീനം എന്ന് കണ്ടെത്തിയിട്ടുണ്ട്...
കേരളത്തിലെ ആദിമക്ഷേത്രങ്ങളായ
കൊടുങ്ങല്ലൂർ, അങ്ങാടിപ്പുറം തിരുമാന്ധംകുന്ന്, പരുമല പനയന്നാർകാവ്, എന്നീ ക്ഷേത്രങ്ങളെപ്പോലെ
പരാശക്തി വടക്കോട്ട് ദർശനമായി കുടികൊള്ളുന്ന ദേവി ക്ഷേത്രമാണ്
വളളൂർ ആലുംതാഴം വാരാഹിക്ഷേത്രം,
ഭൂമി ദോഷം മാറുവാൻ നമ്മുടെ ഭൂമിയിൽ നിന്നും കുറച്ചു മണ്ണെടുത്ത് ദേവിയുടെ പാദങ്ങളിൽ സമർപ്പിച്ചാൽ ഭൂമി യുടെ ദോഷം മാറും എന്നാണ് വിശ്വാസം, കൂടാതെ ഉദ്ദിഷ്ടകാര്യത്തിന് ദേവിയുടെ ആയുധമായ കലപ്പ സമർപ്പണം എന്ന വഴിപാടും ഇവിടെയുണ്ട്
ക്ഷേത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറിയുടെ നമ്പർ ഇവിടെ ചേർക്കുന്നു
പ്രവിൺ
+91 85939 99585
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: