ദക്ഷിണേന്ത്യയിലെ അത്ഭുത പ്രതിഭാസം | കണിയാപുരം ശൈഖ് അബ്ദുൽ റസാഖ് വലിയുള്ളാഹി |
Автор: Sajeer Haal - Video Diaries
Загружено: 2024-01-30
Просмотров: 8670
എണ്ണമറ്റ അനവധി കറാമത്തുകളുടെ
സുൽത്താനായി ആത്മീയ ലോകത്ത് ഇന്നും വിരാജിക്കുന്ന സൂഫി ചക്രവാളത്തിലെ സൂര്യതേജസ്സായ കണിയാപുരം വാപ്പിച്ചി തങ്ങളുടെ
90 വർഷത്തെ സമസ്ത ചലനങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള മഹാൻ്റെ തന്നെ തൃക്കരങ്ങളാൽ സ്ഥാപിതമായതുമായ കണിയാപുരത്തെ തറവാട് വീടിനോട് ചേർന്നുള്ള കണിയാപുരം അബ്ദുൽ റസാഖ് വലിയുള്ളാഹി മസ്ജിദ് ഷെരീഫിൽ വച്ച് ഇക്കഴിഞ്ഞ പ്രൗഢ ഗംഭീരമായ അനേകായിരങ്ങൾ പങ്കെടുത്ത54- മത് ഉറൂസ് ആണ്ടു നേർച്ചയുടെ കാഴ്ചകളിലേക്ക്...
#sufisong #malayalamislamic #ziyarat #ziyaratdargahsharif #ajmeer #nagoredargah #nagore #nagorehanifasong #auliyaallah #sufikalam #malayalamislamicspeech #sajeerhaal #trivandrum #സൂഫിസം #ദുആ #ഖുര്ആന് #മതപ്രഭാഷണം #തസ്വവ്വുഫ് #muhammadﷺ #prophetmuhammad #thangal #abdulqadirjilani
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: