80 കി.മീ മൈലേജുള്ള ബൈക്കിന് ഇത്രയും കുറഞ്ഞ വിലയോ!| honda LIVO |honda livo 2025 model |honda
Автор: Njan Thodupuzhakkaran by Adarsh Mohanan
Загружено: 2025-10-10
Просмотров: 10980
കാര്യക്ഷമതയ്ക്കും പെര്‍ഫോമന്‍സിനും വിശ്വാസ്യതയ്ക്കും പ്രാധാന്യം കൊടുക്കുന്ന ഈ എഞ്ചിന്‍ സെറ്റപ്പ് ലിവോയെ ദൈനംദിന യാത്രകള്‍ക്ക് പറ്റിയ ഇരുചക്ര വാഹനമാക്കി മാറ്റുന്നു. 2025 ഹോണ്ട ലിവോയുടെ ശ്രദ്ധേയമായ അപ്‌ഡേറ്റുകളിലൊന്ന് അതിന്റെ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്. ഈ മോഡേണ്‍ ഫീച്ചര്‍ റൈഡര്‍മാര്‍ക്ക് തത്സമയ മൈലേജ്, ഡിസ്റ്റന്‍സ് ടു എംറ്റി, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ക്ലോക്ക്, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ പ്രധാന വിവരങ്ങള്‍ നല്‍കുന്നു.
വിഡിയോയിൽ വാഹനത്തിൻ്റെ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു , വിഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയറു ചെയ്യാനും മറക്കല്ലേ ....
for more details 👇
MUTHOOT HONDA
Aniyaveettil bldgs
vengallor po
thodupuzha
9446539397
നമ്മുടെ instagram പേജ് ഉം ഇഷ്ടപെട്ടാൽ ഒന്നു follow ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ..
Insta link👇
https://instagram.com/njan_thodupuzha...
#honda
#hondaunicorn
#hondaunicornbs6
#njanthodupuzhakkaran
#shortsfeed
#hondabikes
#hondadio125cc
#hondasp125bs6
#usedcarsforsale
#usedcars
#usedbikes
#unicorn
#hondalivo
#hondalivobs6
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: