മൂന്നാം ദിനം || അഷ്ടമംഗല്യപ്രശ്‌നം || അകത്തേത്തറ വടക്കേത്തറ ശ്രീ ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രം ||
Автор: Vadakkethara Desam
Загружено: 2025-05-24
Просмотров: 4431
അകത്തേത്തറ വടക്കേത്തറ ശ്രീ ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ സർവ്വശ്രീ താമരശ്ശേരി വിനോദ് പണിക്കർ, എളവള്ളി പ്രശാന്ത് മേനോൻ, വടക്കഞ്ചേരി ദിനേശ് പണിക്കർ, ദേശപണിക്കർ കണ്ണാടി കളരിക്കൽ ശ്രീകുമാർ പണിക്കർ എന്നീ ദൈവജ്ഞരുടെ സാന്നിദ്ധ്യത്തിൽ വടക്കേത്തറ ദേശത്ത് ആദ്യമായി 2025 മെയ് 23 വെള്ളിയാഴ്ച്ച അഷ്ടമംഗല്യപ്രശ്‌നം ആരംഭിക്കുന്നു പ്രസ്തുത വേളയിൽ എല്ലാ ഭക്തജനങ്ങളുടേയും. സാന്നിധ്യവും, സഹായസഹകരണവും ഉണ്ടാകേണമെന്ന് അഭ്യർത്ഥിക്കുന്നു
#അഷ്ടമംഗല്യപ്രശ്‌നം
#വടക്കേത്തറ ശ്രീ ചാത്തൻകുളങ്ങര ഭഗവതി
#താമരശ്ശേരി വിനോദ് പണിക്കർ
#എളവള്ളി പ്രശാന്ത് മേനോൻ
#വടക്കഞ്ചേരി ദിനേശ് പണിക്കർ
#ദേശപണിക്കർ കണ്ണാടി കളരിക്കൽ ശ്രീകുമാർ പണിക്കർ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: