റബ്ബർ കർഷകർക്ക് ഇനി 3 വിളയുടെ വരുമാനം | Pepper + Rubber + Camphor Tree Cultivation Model for Farmers
Автор: തൊടിയും പാടവും - Thodiyum Padavum
Загружено: 2025-08-08
Просмотров: 1912
റബ്ബർ plantations ഉപയോഗിച്ചുള്ള കുരുമുളക് കൃഷി... അതിനൊപ്പം കമുകും!
ഈ വീഡിയോകൾ കൃഷി കൂടുതൽ ലാഭകരമാക്കാൻ ആഗ്രഹിക്കുന്ന കാർഷികസംരംഭകരെയാണ്.
കുരുമുളക് താങ്ങുകാൽ ആയി റബ്ബർ മരങ്ങൾ ഉപയോഗിച്ചാൽ, കൂടുതൽ വരുമാനം എളുപ്പത്തിൽ നേടാം.
ഇത് മൂന്ന് വിളകൾക്കുള്ള ഒരൊറ്റ കൃഷിസ്ഥലം ആക്കി മാറ്റുന്ന കൃഷി മാതൃക.
🔔 ഈ വീഡിയോ ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ!
പ്രേക്ഷകർക്ക് കർഷകനെ ബന്ധപെടുനുള്ള ഫോൺ നമ്പർ, വിലാസം എന്നിവ വീഡിയോയുടെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
📌 ഈ വീഡിയോയിൽ ഉൾപ്പെടുന്ന വിഷയങ്ങൾ:
✔️ 00:00 ഉള്ളടക്കം
✔️ 01:47 കമുക്, കുരുമുളക് റബ്ബർ കൃഷി
✔️ 02:49 കുരുമുളകിന് താങ്ങുകാൽ റബ്ബർമരങ്ങൾ
✔️ 04:20 കുരുമുളകിന് താങ്ങുകാൽ മുരുക്കും കൊന്നയും റബ്ബറും
✔️ 07:59 കുരുമുളകിന് ഏത് താങ്ങുകാൽ ആണ് നല്ലത്?
✔️ 07:59 ജലസേചനം
✔️ 09:10 നടാൻ സ്വന്തം കുരുമുളക് തൈകൾ ഉല്പാദനം
✔️ 09:37 കർഷകനെ ബന്ധപ്പെടാൻ
..........
ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇
https://whatsapp.com/channel/0029VaHO...
===================
Instagram : / deepupdivakaran
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: https://wa.me/+919061025550
മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: