യാത്രയ്ക്കിടെ ഉറങ്ങിപ്പോയി, ബൈക്കിൽ നിന്ന് വീണു; 15,000 കിലോമീറ്റർ പിന്നിട്ട് പ്രശാന്തച്ചന്റെ യാത്ര
Автор: Peechus Vlog..🥰
Загружено: 2021-11-07
Просмотров: 73
കേരളത്തിൽനിന്ന് തുടങ്ങി പല നാടുകളും പല ഭാഷകളും കടന്ന് കശ്മീർ കണ്ട് രാജ്യതലസ്ഥാനത്തെത്തുമ്പോൾ പ്രശാന്ത് അച്ചന്റെ ബൈക്ക് പിന്നിട്ടത് പതിനയ്യായിരം കിലോമീറ്റർ. എൺപത്തിനാല് ദിവസങ്ങൾ പിന്നിട്ട് യാത്ര ബുധനാഴ്ച വിജയ് ചൗക്കിന് മുന്നിൽ ബൈക്ക് വട്ടംചുറ്റി നിൽക്കുമ്പോൾ പറന്നു പാറിയ താടിക്കിടയിൽ നിറചിരിയുമായി ഫാ. പ്രശാന്ത് പാലക്കാപ്പിള്ളിൽ. ‘‘നമ്മുടെ രാജ്യം എത്രയോ സുന്ദരം. വൈവിധ്യപൂർണം. എത്രയോ സ്വതന്ത്രമായി നമുക്ക് സഞ്ചരിക്കാം. എവിടെയും യാത്ര ചെയ്യാം......
#prashanthpalakkappillil#thevarashcollege#indiantourisom#channel4malabar#
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: