Snehageetham | Shahinbabu Latest New Song | Thangalshahin.official
Автор: Thangal Shahin Official
Загружено: 2021-06-06
Просмотров: 1133721
Vocal : Shahinbabu Tanur
Dop & Cuts : Asjal Olavattur
Design : Rashid Muhammed
Studio Macbro Kondotty
Mixing : Misjad Sabu
ഹറാം കണ്ട കണ്ണിൽ നൂറിൻ മൊഞ്ച് കാണുമോ...
ഹറാം നിറഞ്ഞ ഖൽബിൽ നൂറിൻ തെളിമ കാണുമോ...
പാപ ഭാണ്ഡം പേറി ഞാൻ അലയും നബിയെ...
പാത തീർക്കും കൂട്ടി താ നിധിയെ...
കൈ തരുമോ നബിയോരെ കാമിലായ നൂറോരെ...
ഖൽബിനുള്ളിലെ മെഹബൂബേ...
നഫ്സിന്റെ തടവറയിൽ നാളുകൾ ഞാൻ നീക്കിയെ...
നന്മകൾ കണ്ടിടാതെ തിന്മയിൽ ഞാൻ കൂടിയേ...(2)
ഇഖ്ലാസ്സില്ലാതെ ഇഷ്‌ഖും നുണയാതെ...
ദുനിയാവിൽ മത്തിൽ അലിഞ്ഞു മജ്നൂനായി മാറിയേ...
മോചനം നൽകാമോ നബിയെ...
മോചനം നൽകാമോ നിധിയെ...
മോഹമാണെൻ സ്നേഹ തണിയെ...
മാറിടാനായ് പാടി മതിയേ കനിവാം സയ്യിദരെ...
ഇശ്ഖുള്ളോർ ചരിതങ്ങൾ ഉള്ളകമിൽ തുളയുന്നെ...
തിരു നൂറെ കണ്ടവരെ കാണുമ്പോൾ പൊള്ളുന്നെ...(2)
അങ്ങിൽ ചേർന്നിടുവാൻ അതിലായ് തീർന്നിടുവാൻ...
എന്റെ ജസദും ഈ റൂഹും തന്നിടുമോ നബിയോരെ...
വന്നിടാമോ നബിയുള്ളാഹ് കനവിലായെൻ ഖൈറുള്ളാഹ്...
ആശ്രയാണ് സ്വഫിയുള്ളാഹ് ആഖിറം കൊതി നൂറുള്ളാഹ്...
കനിവാം സയ്യിദരെ...
Thangal Shahin Officialis the owner of all the content uploaded on Thangal Shahin Official Channel and using our Audio/Video without Our Permission on any website or any channel is a copyright infrigment which is illegal offence.
ThangalShahinOfficial won't take any responsibility if your Social Media Account, Website or Youtube Channel is Shutdown due the legal proceedings against you.
For Contact +91 9745928293
#Shahinbabunewsong #harramkandsong
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: