ഏലം I ഫിസേറിയംIനിമാ വിര I വേരു പുഴു I ഒച്ച് I തോട്ടപ്പുഴു I കൺട്രോൾ മരുന്നിന് ₹ 100 മാത്രം I
Автор: CDvlog
Загружено: 2024-01-27
Просмотров: 14471
Channel info
CD vlog
------------------------------------------------
Published on Jan 27. 2024
NB. നമുടെ ചാനലിൽ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെടെ വ്യത്യസ്ത അറിവുകൾആണ് പ്രേക്ഷകരുമായി പങ്കു വയ്ക്കുന്നത് (കല സാഹിത്യം കായികം കാർഷികം ...etc) പരസ്യവുമായി ബന്ധപ്പെട്ട് നിങ്ങൾ നടത്തിയ ഏതെങ്കിലും അഴിമതി, ഡീൽ വാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല എന്തെങ്കിലും ഇടപാട് നടത്തുന്നതിന് മുമ്പ് വിവേകപൂർവ്വം ചിന്തിക്കുക, ഞങ്ങൾ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുകയോ ഏതെങ്കിലും നഷ്ടത്തിന് നഷ്ടപരിഹാരം നൽകുകയോ ചെയ്യില്ല.9744171665
-----------------------------------------------------------------------
റെജിഞള്ളാനി 9447105070
ഏലം കൃഷിയിൽ വേര് പുഴു - ഫിസേറിയം -നിമാ വിര ഇവയുടെ ഉപദ്രവം കൊണ്ട് ചെടി തന്നെ നശിക്കുന്ന തിന് കാരണമാകുന്നു ഇവയെ നിയന്ത്രിക്കാനുള്ള മരുന്നുകൾക്ക് വലിയ വില നൽകേണ്ടി വരുന്നത് ഏലം കർഷകരുടെ നടുവൊടിയാൻ കാരണമാകുന്നു എന്നാൽ ഒരു ലിറ്റർ മരുന്നിന് വെറും നൂറു രൂപ മുടക്കിയാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന മരുന്ന് റെജി ഞള്ളാനി വികസിപ്പിച്ചെടുത്തിരിക്കുകയാ ണ് കഴിഞ്ഞ ആറു വർഷങ്ങളായി റെജി ഞഒളാനിയുടെ ഗവേഷണ ഫലമായി കണ്ടു പിടിച്ച ഞള്ളാനി കാർഡമം റിച്ച് എന്ന മരുന്നിന് ഇന്ന് ആവശ്യക്കാർ ഏറെയാണ് ധാരാളം കർഷകർ ഈ മരുന്ന് ഉപയോഗി ച്ച് റിസൾട്ട് ബോധ്യപ്പെട്ടതി ന് ശേഷം ഈ മരുന്ന് കൂടുതൽ ജനപ്രിയമാകുകയാണ് നൂറ് ലിറ്ററിൽ 2 ലിറ്റർ കലക്കി ഏലത്തിന് സ്പ്രേ ചെയ്യുന്നതിനോടൊപ്പം ചുവട്ടിലും നന്നായി അടിച്ചു കൊടുക്കുക ഒന്നോ രണ്ടോ മാസങ്ങൾ കൊണ്ട് ചെടിക്ക് വളരെ മാറ്റമുണ്ടാകുമെന്നും ചെടി ക്ക് നല്ല കരുത്തുണ്ടാകുമെന്ന് നിരവധി അനുഭവസ്ഥരായ കർഷകർ പറയുന്നു അതുപോലെ തന്നെ ഏലം കർഷകരുടെ നിത്യ ശല്യമായി മാറുന്ന ഒച്ച് -തോട്ടപ്പുഴു ഇവയെയും ഈ മരുന്നു പ യോഗത്തിലൂടെ ചെറുക്കാൻ കഴിയുമെന്നും റെജി ഞളളാനി പറയുന്നു ഏലം കർഷിക രംഗത്ത് വിപ്ലവം തീർത്ത ഞളളാനി ഏലം വികസി പ്പിച്ചെടുത്ത റെജി ഞള്ളാനി നിരവധി സംഭാവനകൾ ആണ് ഈ രംഗത്ത് നൽകിയിട്ടുള്ളത് കാർഷിക മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയുടെ പേരിൽ നിരവധി ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: