വിവാഹ പൊരുത്തത്തിൻ്റെ ദോഷവശങ്ങൾ| Disadvantages of marriage compatibility (Astrology)
Автор: Thrikkarthika Vision
Загружено: 2026-01-01
Просмотров: 1133
വിവാഹ പൊരുത്തം സാധാരണയായി ലഗ്നം, ഗ്രഹനില, നക്ഷത്ര ബന്ധങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണു വിലയിരുത്തുന്നത്. രണ്ട് വ്യക്തികളുടെ ജനന സമയത്തെ ആകാശനില പരിശോധിച്ച് മാനസിക ഐക്യം, കുടുംബജീവിതം, ദാമ്പത്യ സ്ഥിരത തുടങ്ങിയ ഘടകങ്ങൾ പ്രവചിക്കാനാണ് ജ്യോതിഷം ശ്രമിക്കുന്നത്. എന്നാൽ ഇത് ഒരു സാധ്യതാ വിലയിരുത്തൽ മാത്രമാണ്, ജീവിതത്തിന്റെ അന്തിമ വിധി അല്ല. നക്ഷത്ര പൊരുത്തം നോക്കുന്നത് തികച്ചും അശാസ്ത്രീയമാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: