Gayathri Suresh / Interview @Hello Radio 90.8 FM /അഭിനേത്രി ഗായത്രിയുടെ ചിന്തകളും കാഴ്ചപ്പാടുകളും
Автор: Hello Radio90.8
Загружено: 2019-09-18
Просмотров: 2060
ജമ്നപ്യാരി ഉൾപ്പെടെ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളിലെല്ലാം എന്റെ തനതു സ്വഭാവത്തിന്റെ അംശമുണ്ടെന്ന് നായിക ഗായത്രി സുരേഷ്. സോഷ്യൽ മീഡിയ ശക്തമായ ഈ കാലഘട്ടത്തിൽ എന്തു പറയുമ്പോഴും ശ്രദ്ധിച്ചു പറയണം. ചിലപ്പോൾ വ്യാഖ്യാനിക്കപ്പെടുന്നത് മറ്റൊരു വിധത്തിലായിരിക്കാം. കാര്യങ്ങളിൽ "റിയാക്ഷ"നേക്കാൾ "റെസ്പോണ്ട് " ചെയ്യുന്നതിലാണ് വിശ്വസിക്കുന്നത്. സോഷ്യൽ മീഡിയയിൽ അല്ല മറിച്ച് ചുറ്റുമുള്ള ജീവിതത്തിലാണ് ഇടപെടാറുള്ളതെന്നും ഗായത്രി. അഭിനേത്രി ഗായത്രിയുടെ ചിന്തകളും കാഴ്ചപ്പാടുകളും കേൾക്കാം. ഹലോ റേഡിയോ പെൺ ശബ്ദത്തിൽ.
#GayathriSuresh
#Malayalam #Movies #telugu #actress #HelloRadio908 #FM #singing #GayathriRSuresh
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: