രാധ തിയേറ്റർ കോഴിക്കോട്| MAGIC FRAMES RADHA CALICUT | APSARA THEATRE KOZHIKODE |OLD THEATRE IN INDIA
Автор: Theatre Balcony
Загружено: 2024-05-19
Просмотров: 24846
TICKET 2024 മീറ്റപ്പിൽ പങ്കെടുക്കാൻ ബന്ധപ്പെടുക -:
Santhosh -: 98959 46092
Anil -: 90486 00816
കേരളത്തിലേ ആദ്യകാല തിയേറ്ററുകളിൽ ഒന്നാണ് കോഴിക്കോട് മിട്ടായിതെരുവിലെ രാധ തിയേറ്റർ ... ഓരോ നഗരത്തിലെയും ഐക്കോണിക് തിയേറ്ററുകളുടെ പേര് പറയുമ്പോൾ പലപ്പോളും വിട്ടു പോകുന്ന പേരാണ് രാധയുടേത് ...1000 സീറ്റിലധികം ഉണ്ടായിരുന്ന പഴയ കിംഗ് സൈസ് തിയേറ്ററായ രാധ തിയേറ്റർ ഈയടുത്തു മാജിക് ഫ്രെയിംസ് ഗ്രൂപ്പ് ഏറ്റെടുത്തു നവീകരിച്ച ശേഷമുള്ള കാഴ്ചകളാണ് ഈ വീഡിയോയിൽ ഉള്ളത് ... ധാരാളം നൊസ്റ്റാൾജിയ ഉണർത്തുന്ന കാഴ്ചകൾ ഉള്ളൊരു വീഡിയോ ആണിത് ... കണ്ട ശേഷം അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റിൽ രേഖപ്പെടുത്തൂ ...
NB - ഞങ്ങൾ ഓരോ തിയേറ്ററുകളിലും പോകുമ്പോൾ കാണുന്ന കാഴ്ചകളാണ് "തിയേറ്റർ ബാൽക്കണി" എന്ന ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത് .. ഇത് തിയേറ്ററിന്റെ റിവ്യൂ വീഡിയോസ് അല്ല എന്ന് ദയവായി മനസിലാക്കുക ...
Thanks for Watching
Theatre Balcony
#cinematheatre #movie #youtubeshorts #turbo #calicut #fahadhfazil #guruvayoor #guruvayoorambalanadayil #calicut #kozhikode #youtubeshorts #radha #pootheri #malabar #theatrebalcony #oldcinema #oldtheatre #apsara #love #lovesong #lovestatus #travel #avesham #movie
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: