കടല പിണ്ണാക്ക്, എല്ലുപോടി, വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കേണ്ട ✅️ആയ രീതി /N P K FERTILIZER MALAYALA
Автор: MY AIM
Загружено: 2022-12-28
Просмотров: 116766
വിഡിയോയിൽ പറഞ്ഞിരിക്കുന്നത് 5 ലിറ്റർ എന്ന്... 15 ലിറ്റർ വെള്ളം ആണ് ഒഴിക്കേണ്ടത്
#എല്ലുപൊടി #കടലപ്പിണ്ണാക്ക് #വേപ്പിൻപിണ്ണാക്ക് ചെടികൾക്ക് ഉപയോഗിക്കേണ്ട ശരിയായ രീതിയാണ് വീഡിയോയിൽ പറയുന്നത് ഒരു കിലോ അളവ് വെച്ചാണ് വീഡിയോ ക്രമീകരിച്ചിരിക്കുന്നത് ഒരു കിലോ നൈട്രജൻ അടങ്ങിയ കടലപ്പിണ്ണാക്കിന് അര കിലോ എല്ലുപൊടിയും അരക്കിലോ വേപ്പിൻപിണ്ണാക്കും ആണ് ചേർക്കുന്നത് കൂടെ 100 ഗ്രാം ശർക്കരയും ആഡ് ചെയ്യുന്നുണ്ട് 5 ലിറ്റർ വെള്ളത്തിൽ നന്നായി ഇളക്കി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക തളർത്തു വയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം അടപ്പ് ഉപയോഗിക്കുക ഇല്ലെങ്കിൽ ഒരു കോട്ടൺ തുണി ഉപയോഗിച്ച് നന്നായി മുറുക്കി കെട്ടിവയ്ക്കാം ഒന്നര ഉള്ള ദിവസങ്ങളിൽ നന്നായി തുണി അഴിച്ച് ഇളക്കി വീണ്ടും അടച്ചു വയ്ക്കുക അഞ്ചു ദിവസം കഴിയുമ്പോൾ വളം നന്നായി പൊളിച്ചു വരും ഈ സമയത്ത് നന്നായി ഇളക്കി മുകളിലുള്ള തെളിയൂരിറ്റി നമുക്ക് 10 വെള്ളവുമായി മിക്സ് ചെയ്ത് ചെടികൾക്ക് ഉപയോഗിക്കാം ചെറിയ വീഡിയോ വലിയ കാര്യങ്ങളിൽ ഉപകാരമായെങ്കിൽ തീർച്ചയായും ഷെയർ ചെയ്യുക താങ്ക്യൂ .
1.ആദ്യത്തെ ഒരു മിനിറ്റിൽ ഇൻട്രോ
2. ഇതിനുമുമ്പ് ചെയ്തിട്ടുള്ള കൃഷി രീതികൾ രണ്ടാമത്തെ മിനിറ്റിൽ
3. കൃത്യമായിട്ടും അളവുകളും കാര്യങ്ങളും വെള്ളം ചേർക്കേണ്ട രീതിയും മൂന്നാം മിനിറ്റിൽ
5. ഉപയോഗിക്കേണ്ട രീതിയാണ് വീഡിയോയുടെ അവസാനം കാണിക്കുന്നത്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: