ORU PULARKALA MAYAKATHIL... ഒരു പുലർകാല മയക്കത്തിൽ
Автор: Poochakkal Shahul
Загружено: 2024-03-30
Просмотров: 432
ഒരു പുലർകാല മയക്കത്തിൽ ...
ഹൃദയബന്ധങ്ങൾക്ക് പവിത്രത കൽപ്പിച്ചിരുന്ന പോയ കാലം. ഓർമയിലും ഉറക്കത്തിലും സ്നേഹിക്കുന്നവളെ കിനാവ് കാണുന്ന യുവമാനസകല്പനകൾ. സമാഗമ നിമിഷ നിർവൃതി കൊതിക്കുന്ന യുവഹൃദയ സ്പന്ദനങ്ങൾ കിനാവിലെ താമര തോണിയിൽ സഞ്ചരിച്ച് നീലാഞ്ജന കൊട്ടാരവാതിലിൽ ചെന്നെത്തുന്ന കാമുക ഹൃദയങ്ങൾ തുടികൊട്ടുന്ന പ്രേമഗാനം...
നാടകം : അഷ്ടമി
അവതരണം : കൊച്ചിൻ പൗർണമി - 1974
രചന : കൊച്ചിൻ വർഗീസ്
സംഗീതം : എം.കെ.അർജുനൻ
സംഗീത സംയോജനം : ഉദയകുമാർ അഞ്ചൽ
ഗാനരചന : പൂച്ചാക്കൽ ഷാഹുൽ
ഗായകൻ : ജോസ് സാഗർ
Oru pularkala mayakkathil
Drama : Ashtami , Theatre : Kochin Pournami Year : 1974
Script : Kochin Varghese , Music : MK Arjunan
Composition : Udayakumar Anchal
Lyricist : Poochakkal Shahul , Singer : Jose Sagar
Rights Reserved :
Poochakkal Shahul
Shalimar,
Panavally ,
Alappuzha - 688 526
[email protected]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: