കണ്ണീരിൽ കുതിർന്ന ഗാനം | Manimuth rasoolinte | Azeez Maloor | Firdhous Kaliyaroad | Kannur Mammali
Автор: Mizmar Records
Загружено: 2021-11-06
Просмотров: 581557
@firdhouskaliyaroadofficial1738 @KANNURMAMMALI
#islamicsongs #firdhouskaliyaroad #kannur #song
Lyrics : Azeez Maloor
Original version : Kannur Mammali
This version : Firdhous Kaliyaroad
Camera & Dop : Murshid Venniyur
Design : Miqdad Vettan
Marketting : Mizmar records
മണിമുത്ത് റസൂലിന്റെ വിയോഗത്തിൻ കഥ കേട്ട്
ഒളിവർ പൂ ബിലാലന്ന് തകർന്ന്
തേങ്ങി പുണ്യ മദീനയ്ക്ക് വിടചൊല്ലി നടന്ന് നീങ്ങി
ചെറുഭാണ്ഡം ചുമടേന്തി മിഴി നീരിൽ പുഴ നീന്തി മദീനത്തെ മണൽ പോലും അരുതെന്നോതി
വ്യഥയാൽ അസ്ഹാബും മനം പൊട്ടി കരഞ്ഞ് പോയി
(മണിമുത്ത്.... )
റസൂലില്ലാ മദീനത്ത് വസിക്കാനീ
ബിലാലില്ല അസ്ഹാബീങ്ങളെയൊന്ന് കരൂതീടല്ല എന്റെ ഹൃദയത്തിന്നിതു താങ്ങാൻ കരുത്തുമില്ല
അടിമയാം ബിലാലിന്ന് അടിതെറ്റു വിധിയിന്ന് ഇശൽ ബാങ്കിൽ റസൂൽ നാമം വിളിക്കാൻ വയ്യ എന്റെ ഇശ്‌ഖിന്റെ മുഖം കാണാതിരിക്കാൻ വയ്യ
( മണിമുത്ത്... )
തളർന്ന് പോയ് അബൂബക്കർ
മജ്‌നൂനായ് തിരു ഉമർ അരികിലായ് സ്വഹാബാക്കൾ
നിനയ്‍ത്ത് പോയി യാത്രാമൊഴി
കേട്ട് അവർ കണ്ണും നിറഞ്ഞ് പോയി കുയിൽ നാദം അകന്ന് പോയ് ഇശൽ മാരി മുറിഞ്ഞ് പോയ് ഇനിയാര് ഈ മദീനയിൽ ഉണർത്തുമെന്ന് ബാങ്കിൻ ഇശാലോതി മദീനയെ വിളിക്കുമെന്ന്
( മണിമുത്ത്....
ചെറുഭാണ്ഡം.....
മണിമുത്ത്.... )
...........
manimuth rasoolinte
bilal
vafath
firdhous kaliyaroad
kannur mammali songs
azeez maloor
madh song 2021
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: