മന്ദാരക്കാട്ടിൽ മാണിക്യപ്പടവിൽ
Автор: Poochakkal Shahul
Загружено: 2024-03-30
Просмотров: 100
മന്ദാരക്കാട്ടിൽ മാണിക്യ പടവിൽ... പ്രവാസികൾക്ക് വിരഹവും വേർപാടുകളും സ്വാഭാവികമായും ദുഃഖാർദ്രങ്ങൾ ആയിരിക്കും. പ്രത്യേകിച്ച് കാമുക മാനസങ്ങൾക്ക് ! ഓർമകളുടെ മന്ദാരക്കാട്ടിൽ ഒരുവന്റെ ചിന്തകൾ പീലി വിടർത്തുന്നു. പന്തീരാണ്ടിൽ ഒരിക്കൽ മാത്രം പൂത്തൊരുങ്ങുന്ന മുളകൾ . ഒരു പ്രതീകമാണ് പ്രവാസി കാമുകൻ ! എങ്കിലും സ്മരണകളിലെ ചുംബന ലഹരിയിൽ യുവഹൃദയം ആശ്വാസം കൊള്ളുന്നു. പ്രതീക്ഷകളുടെ സ്വപ്നചിറകൾ ആണല്ലോ ബന്ധുര ബന്ധങ്ങൾ പടർത്തുന്നത്.
നാടകം : തക്ഷശില
അവതരണം : ആലപ്പി കല്പന - 1975
നാടക രചന : അഷ്റഫ് തൈക്കൂട്ടം
സംഗീതം : എം.കെ.അർജുനൻ
സംഗീത സംയോജനം : ഉദയകുമാർ അഞ്ചൽ
ഗാനരചന : പൂച്ചാക്കൽ ഷാഹുൽ
ഗായകർ : രമേശ് പൂച്ചാക്കൽ & ശ്രീക്കുട്ടി പ്രശാന്ത്
Mandakkattil Manikka Padavil
Drama : Takshashila Theatre : Alappey Kalpana 1975
Script : Ashraf Thaikoottam Music : MK Arjunan , Composition : Udayakumar Anchal
Lyricist : Pooochakkal Shahul , Singers : Ramesh Poochakkal & Sreekutty Prasanth
Rights Reserved :
Poochakkal Shahul
Shalimar,
Panavally ,
Alappuzha - 688 526
[email protected]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: