വരക്കൽതാഴം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലമഹോത്സവത്തിൻ്റെ ഭാഗമായി കർപ്പൂരാഴി നടന്നു
Автор: KCL TIMENEWS
Загружено: 2025-12-01
Просмотров: 124
വരക്കൽതാഴം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലമഹോത്സവത്തിൻ്റെ ഭാഗമായി വരക്കൽ ശ്രീ വിഷ്ണുമായ ക്ഷേത്രത്തിൽ നിന്നും വരക്കൽ താഴം ശ്രീ അയ്യപ്പ ക്ഷേത്ര സന്നിധിയിലേക്ക് കർപ്പൂരാഴി നടന്നു. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: