വിസിറ്റിങ്ങ് പോന്നോളു,പ്രവാസികള്‍ക്ക് വമ്പന്‍ നേട്ടം,തുക തിരികെ കിട്ടും| Tourists | UAE | VAT refund
Автор: Keralakaumudi News
Загружено: 2024-12-20
Просмотров: 5329
ജോലി തേടി യു.എ.ഇയിലേക്ക് പോകുന്നവരുടെ എണ്ണം കുറവല്ല,എന്നാല്‍ നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പോകുന്നവര്‍ അവരുടെ കുടുംബത്തെയും വിസിറ്റ് വിസയില്‍ അങ്ങോട്ട് കൊണ്ടുപോകാറുണ്ട്,എന്നാല്‍ സാമ്പത്തികം പലപ്പോഴും ത് അനുവദിക്കാറില്ല, എന്നാല്‍ ഇപ്പോള്‍ യുഎഇയുടെ പുതിയ തീരുമാനം പ്രവാസികള്‍ക്ക് വലിയ നേട്ടം ആകുന്നു. നാട്ടിലുള്ള കുടുംബാംഗങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവന്നാലും ഇനി അധികം പൈസ ചിലവ് വരില്ല.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#uae #jobs #tourism
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: