കൊന്നാലും... ആളെ കൊന്നിടത്തേക്ക് ഒരിക്കൽ കൂടി പോകുന്ന പ്രശ്നമില്ലെന്ന് വാശി പിടിച്ച ആനക്കേമൻ..!
Автор: Sree 4 Elephants
Загружено: 2025-03-27
Просмотров: 17429
ഒരു കാലഘട്ടം മുഴുവൻ ഉത്സവകേരളം അടക്കി വാണ ഗജരാജതിലകം... കോങ്ങാട് എന്ന നാടിന്റെ നാമം ലോകം മുഴുവനുമുള്ള മലയാളികളുടെ മനസ്സുകളിലേക്ക് എത്തിച്ച യുഗപുരുഷൻ..
പാലക്കാട് ജില്ലയുടേയും ഉത്സവ നഗരികളുടേയും അഭിമാനവും അഹങ്കാരവും ആയിരുന്ന തീപ്പൊരിപ്പിറവി..!
#കോങ്ങാട് #കുട്ടിശങ്കരൻ..!
കോങ്ങാട്ടാനയുടെ പ്രോജ്വല സ്മരണകളിലേക്കുള്ള
തീർത്ഥാടനത്തിന്റെ ആദ്യഭാഗം ....
മറക്കാതെ കാണുക... മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ...
Sree 4 Elephants -ൽ
#sree4elephants #elephant #keralaelephants #aanapremi
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: