Gram Flour Oothappam കടലമാവ് ഊത്തപ്പം
Автор: Nammude Nadan Swad
Загружено: 2025-09-23
Просмотров: 53
കടലമാവ് ഉപയോഗിച്ച് തയ്യാറാക്കുന്ന വ്യത്യസ്തമായ ഊത്തപ്പം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് ഇത് ഒരു പരീക്ഷണം ആയിരുന്നു അത് വിജയിച്ചു കടലമാവിനൊപ്പം അൽപ്പം ഗോതമ്പുമാവ് കൂടി ചേർത്ത് ആണ് ഈ ഊത്തപ്പം തയ്യാറാക്കിയത് പരീക്ഷണം ആയതിനാൽ ഒരു ഊത്തപ്പം ആണ് തയ്യാറാക്കിയത്
മുക്കാൽ കപ്പ് കടലമാവും അരയ്ക്കാൽ കപ്പ് ഗോതമ്പുമാവും ആണ് ഉപയോഗിച്ചത് കൂടാതെ ഒരു ചെറിയ സവാള, ഇടത്തരം കഷണം ഇഞ്ചി, ഒരു ചെറിയ വെളുത്തുള്ളി ഒരു പച്ചമുളക്, മൂന്നു തണ്ട് കറിവേപ്പില,, ഒന്നേകാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ വീതം മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും മല്ലിപ്പൊടിയും ജീരകപ്പൊടിയും അര ടേബിൾ സ്പൂണും ഒരു ടീസ്പൂണും വെളിച്ചെണ്ണയും ഉപയോഗിച്ചിട്ടുണ്ട്
ഒരു ടീസ്പൂൺ ഉപ്പും വെള്ളവും ചേർത്ത് കലക്കി ദോശയുടെ പാകത്തിനുള്ള മാവ് തയ്യാറാക്കി അര മണിക്കൂർ "പൊങ്ങാൻ" വച്ചു മറ്റു ചേരുവകൾ വെളിച്ചെണ്ണയിൽ വഴറ്റി ചേർത്ത് ഇളക്കി ചീനച്ചട്ടിയിൽ ചൂടാക്കിയ വെളിച്ചെണ്ണയിൽ ഇരുവശവും നല്ല പോലെ വേവിച്ച് ആണ് ഇത് തയ്യാറാക്കിയത്
A Variety Oothappam - Gram flour Oothappam is introduced today Actually this Oothappam is the result of a successful experiment
Mixture of Gram flour and wheat flour is used for the preparation of batter The other ingredients are savala, ginger, garlic, green chilli, curry leaves, salt, turmeric powder, coriander powder, pepper powder, cummins powder and coconut oil
Please watch the preparation of one Oothappam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: