നാടൻ ഏത്തക്ക മെഴുക്ക് പുരട്ടി
Автор: Priya Aneesh
Загружено: 2025-01-09
Просмотров: 6
നാടൻ ഏത്തക്ക. 3
കടുക് കാൽ ടീസ്പൂൺ
ചേർുള്ളി. 5
വെളുത്തുള്ളി. ചെറുത് 5(വലുത് 3)
വറ്റൽ മുളക് ചതച്ചത്. Half teaspoon
മുളകുപൊടി.(കശ്മീരി). 1teaspoon
ഓയിൽ. 2tbsp
ഉപ്പ് പാകത്തിന്
മഞ്ഞൾപൊടി. കാൽ ടീസ്പൂൺ
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടി കഴിയുമ്പോൾ ചെറു ഉള്ളി,വെളുത്തുള്ളി ചതച്ചത് ഇട്ടു വഴറ്റി അതിലേക്ക് പൊടികൾ എല്ലാം ഇട്ടു ഇളക്കി അതിലേക്ക് ഏത്തക്ക ഇട്ടു ഇളക്കി അടച്ചു വെച്ചു ആവിയിൽ വേവിക്കുക വെന്തതിനു ശേഷം തുറന്ന് വറ്റൽ മുളക് ചതച്ചത് ചേർത്ത് ഇളക്കി യോജിപ്പിക്കുക ഏത്താക്ക മെഴുക്കു പുരട്ടി റെഡി. #priyaaneesh2143 #food #cooking #trending
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: