Cucumber Chutney കുക്കുമ്പർ ചട്ണി
Автор: Nammude Nadan Swad
Загружено: 2025-12-05
Просмотров: 14
കർണ്ണാടകയിലെ ഒരു പരമ്പരാഗത റസപ്പിയായ കുക്കുമ്പർ ചട്ടിണി ആണ് ഇന്ന് നമ്മുടെ രീതിയിൽ തയ്യാറാക്കിയത് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത് ഇവിടത്തെ സാലഡ് വെള്ളരി ആണ് ഈ റസപ്പികളിൽ ഉപയോഗിക്കുന്നത്
സാലഡ് വെള്ളരി, ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, ജീരകം, ചിരകിയ തേങ്ങ, തൈര്, കറിവേപ്പില, ഉപ്പ്, വറ്റൽമുളക്, കടുക്, കടുകു വറുക്കുന്നതിനുള്ള വെളിച്ചെണ്ണ എന്നിവ ആണ് ചേരുവകൾ
സാലഡ് വെള്ളരിയും ഇഞ്ചിയും പച്ചമുളകും അരിഞ്ഞ് തൈരും ചിരകിയ തേങ്ങയും ജീരകവും ഉപ്പും ചേർത്ത് നന്നായി അരച്ച് കടുകു പൊടി വറ്റൽമുളകും കറിവേപ്പിലയും ചെറിയ ഉള്ളിയും വഴറ്റിയതിൽ ചേർത്ത് ഇളക്കി ചൂടാക്കി ചട്ടിണി തയ്യാറാക്കുന്നു
A Traditional Cucumber Recepie of Karnataka - Cucumber Chutney in our style is introduced today
Salad cucumber, small onion, ginger, green chilli , grated coconut ,curd, cummins, curry leaves, salt, dried red chilli, mustard, coconut oil are the ingredients
The Chutney is prepared by grinding sliced cucumber, small onion, ginger, and green chilli with grated coconut, curd, cummins and salt and seasoned with mustard, sauteed curry leaves dried red chilli and small onion and heat for few minutes
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: