Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

തിരുവാതിര ഇങ്ങനെ ആചരിക്കൂ കുടുംബവും മക്കളും നന്നാകും | Thiruvathira 2026 January 3 | തിരുവാതിരവ്രതം

Автор: Neram Online

Загружено: 2025-01-02

Просмотров: 56521

Описание:

Thiruvathira Rules, Rituals & Benefits 
by Puthumna Maheshwaran Namboothiri

KeyMoments
00:45 ദീർഘമാംഗല്യം, കുടുംബഭദ്രത നൽകും
04:05 തിരുവാതിര, എല്ലാ നേട്ടവും നൽകും
06:59 ജപ മന്ത്രങ്ങൾ, വഴിപാടുകൾ
11:01 കുടുംബ സുരക്ഷയ്ക്ക് ഉത്തമം
13:31 ആദ്യ തിരുവാതിര പൂത്തിരുവാതിര
15:00 തിരുവാതിരയ്ക്ക് വഴിപാടുകൾ

തിരുവാതിര ഇങ്ങനെ ആചരിക്കൂ കുടുംബവും മക്കളും നന്നാകും | Thiruvathira 2026 January 3 | തിരുവാതിര നാൾ ജപിക്കാൻ  മന്ത്രങ്ങൾ, നടത്താൻ വഴിപാടുകൾ | ജീവിതത്തിൽ എല്ലാ നേട്ടങ്ങളും കൈവരും | Puthumana Maheshwaran Namboodri | Neramonline

Content Owner 
Neram Technologies Pvt Ltd 
+91 81380 15500

Narration
Puthumana Maheswaran Namboothiri
+91 9447020655

Editing & Videography 
Siva Thampi 

#NeramOnline
#Thiruvathira2025 
#ThiruvathiraVritham 
#ThiruvathiraFunctionsAtHome 
#AstroG
#devotionals
#MorningRecitation
#MorningMantra
#DhanuMasam

Make sure you subscribe and never miss a video:
   / @neramonline  
Like ll Comment ll Subscribe ll Share 

YouTube  by
Neramonline.com

Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken
against the violation of copyright

If you like the video don't forget to share
others and also share your views

Offerings Description....
വഴിപാടുകൾ
......................
ക്ഷീരധാര(പാൽ).......  കാര്യവിജയത്തിന്
ഘൃതധാര(നെയ്)........ സർവ്വൈശ്വര്യത്തിന് സമൃദ്ധി
ഇളനീർധാര(കരിക്ക്)..... മന:ശാന്തി, പാപശാന്തി
പഞ്ചഗവ്യധാര..... പൂർവ്വജന്മദുരിതശാന്തി
തേൻധാര....... ശാപദോഷശാന്തി
എണ്ണധാര...... രോഗശാന്തി, ആരോഗ്യം
ജലധാര........പാപശാന്തി, കാര്യവിജയം
അഷ്ടഗന്ധജലധാര...... ശത്രുദോഷശാന്തിക്ക്

പുഷ്പാഞ്ജലി
..........................
ശ്രീരുദ്രമന്ത്രം.......  ദുരിതശാന്തി, കാര്യലബ്ധി
ആയൂസൂക്തം....... രോഗശാന്തി, ആരോഗ്യലബ്ധി
സംവാദസൂക്തം..... ഐക്യം, സമാധാനം, കുടുംബഭദ്രത
അഷ്‌ടോത്തരശതനാമാവലി.... കാര്യസിദ്ധി, ഐശ്വര്യലബ്ധി
സഹസ്രനാമം.... അളവറ്റ ഐശ്വര്യം ശിവപ്രീതി
പഞ്ചാക്ഷരമന്ത്രം.... പാപശമനം, ഐശ്വര്യം
സ്ഥാണുമന്ത്രം..... മന:ശാന്തി, കാര്യവിജയം
അഘോരമന്ത്രം.... ശത്രുദോഷശാന്തി, ദൃഷ്ടിദോഷശാന്തി
പാശുപതമന്ത്രം.... ശത്രുസ്തംഭനം, ഭയം മാറുന്നതിന്
രുദ്രസൂക്തം.... ഐശ്വര്യം, ധനാഭിവൃദ്ധി
ഭാഗ്യസൂക്തം.... ഭാഗ്യം തെളിയാൻ, ഐശ്വര്യത്തിന്
പ്രാസാദമന്ത്രം.... മുൻജന്മദോഷം, പാപശമനം
പഞ്ചബ്രഹ്മൻ... സർവ്വകാര്യവിജയം, സർവ്വപാപശാന്തി
തല്പുരുഷൻ.. പാപശമനം, സമൃദ്ധി
ഈശാനൻ...... ഐശ്വര്യം, ഭാഗ്യം
വാമദേവൻ....... കാര്യസിദ്ധി, വിഘ്‌നനിവാരണം
അഘോരൻ........ ശത്രുദോഷശാന്തി, ദുരിതശാന്തി
സദ്യോജാതൻ...... മന:ശാന്തി, സമാധാനം

ഇഷ്ടനിവേദ്യങ്ങൾ
..................................
പാൽപ്പായസം..... ഐശ്വര്യം, ദാരിദ്ര്യം
പായസം.....ശത്രുദോഷം, ദൃഷ്ടിദോഷം
വെള്ളനിവേദ്യം.... കാര്യവിജയം, പിതൃപ്രീതി
കരിക്ക്‌നിവേദ്യം... രോഗദുരിതശാന്തി, ആരോഗ്യം
താംബൂലനിവേദ്യം... ഭാഗ്യലബ്ധി, സമാധാനം
ത്രിമധുരം... കാര്യസിദ്ധി,ഭയവിമുക്തി
നെയ്പായസം.... ധനഐശ്വര്യം, വിദ്യാവിജയം
കദളിപ്പഴം നിവേദ്യം... ആരോഗ്യലബ്ധി, ഭാഗ്യം തെളിയാൻ
പഞ്ചാമൃതം.....കുടുംബഭദ്രതക്ക്, പൂർവ്വജന്മദുരിതശാന്തി

Disclaimer 
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും 
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

തിരുവാതിര ഇങ്ങനെ ആചരിക്കൂ കുടുംബവും മക്കളും നന്നാകും | Thiruvathira 2026 January 3 | തിരുവാതിരവ്രതം

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

മക്കളുടെയും കുടുംബത്തിൻ്റെയും പുരോഗതിക്ക് തിരുവാതിര | Thiruvathira | രോഗം,ശത്രുദോഷം മാറ്റാൻ മന്ത്രം

മക്കളുടെയും കുടുംബത്തിൻ്റെയും പുരോഗതിക്ക് തിരുവാതിര | Thiruvathira | രോഗം,ശത്രുദോഷം മാറ്റാൻ മന്ത്രം

മലയാളത്തിന്റെ സ്വന്തം എട്ടങ്ങാടി | Ettangadi Recipe in Malayalam

മലയാളത്തിന്റെ സ്വന്തം എട്ടങ്ങാടി | Ettangadi Recipe in Malayalam

ഇന്ന് സ്വർഗ്ഗവാതിൽ ഏകാദശി, ഇന്ന് വീട്ടിലോ പരിസരത്തോ ഈ ജീവികളെ കണ്ടാൽ, ഭഗവാൻ അയച്ചത്,ആ വീട് രക്ഷപെടും

ഇന്ന് സ്വർഗ്ഗവാതിൽ ഏകാദശി, ഇന്ന് വീട്ടിലോ പരിസരത്തോ ഈ ജീവികളെ കണ്ടാൽ, ഭഗവാൻ അയച്ചത്,ആ വീട് രക്ഷപെടും

mohanlal, Shanthakumari | അമ്മയുടെ പകർപ്പായ മകൻ........

mohanlal, Shanthakumari | അമ്മയുടെ പകർപ്പായ മകൻ........

തിരുവാതിര വ്രതം അറിയേണ്ടതെല്ലാം/ അണിമംഗലത്തു സാവിത്രി അന്തർജനത്തോടൊത്തു /Thiruvathira Vratham

തിരുവാതിര വ്രതം അറിയേണ്ടതെല്ലാം/ അണിമംഗലത്തു സാവിത്രി അന്തർജനത്തോടൊത്തു /Thiruvathira Vratham

ഉള്ളുരുകി കഴിയുന്നവർക്ക് ആശ്വാസം വ്രതം വേണ്ടാത്ത കൊച്ചു മന്ത്രങ്ങൾ | SHIVA POOJA | NeramOnline |

ഉള്ളുരുകി കഴിയുന്നവർക്ക് ആശ്വാസം വ്രതം വേണ്ടാത്ത കൊച്ചു മന്ത്രങ്ങൾ | SHIVA POOJA | NeramOnline |

നാളെ കൈനീട്ടം വാങ്ങേണ്ടത് ഈ നാളുകാരിൽ നിന്ന്,ലക്ഷപ്രഭു ആകും

നാളെ കൈനീട്ടം വാങ്ങേണ്ടത് ഈ നാളുകാരിൽ നിന്ന്,ലക്ഷപ്രഭു ആകും

ഇത്തവണ ഇപ്രകാരം തിരുവാതിര നോമ്പ് എടുത്തോളൂ! ഫലം ഉറപ്പ് | Thiruvathira Vratham 2023

ഇത്തവണ ഇപ്രകാരം തിരുവാതിര നോമ്പ് എടുത്തോളൂ! ഫലം ഉറപ്പ് | Thiruvathira Vratham 2023

തിരുവാതിര വ്രതം 2026 | Thiruvathira Vratham 2026 | ഹരിഗോവിന്ദൻ നമ്പൂതിരി

തിരുവാതിര വ്രതം 2026 | Thiruvathira Vratham 2026 | ഹരിഗോവിന്ദൻ നമ്പൂതിരി

ശിവ അഷ്ടോത്തരം ആരെയും രക്ഷിക്കും | Shiva Ashtothram | ശിവ സ്തുതി | ശിവ ധ്യാനം | ക്ഷമാപണമന്ത്രം

ശിവ അഷ്ടോത്തരം ആരെയും രക്ഷിക്കും | Shiva Ashtothram | ശിവ സ്തുതി | ശിവ ധ്യാനം | ക്ഷമാപണമന്ത്രം

ധനുമാസ തിരുവാതിര ദിനത്തില്‍ ക്ഷേത്രത്തില്‍ തീര്‍ച്ചയായും നടത്തേണ്ട വഴിപാട്, ജപിക്കേണ്ട നാമം

ധനുമാസ തിരുവാതിര ദിനത്തില്‍ ക്ഷേത്രത്തില്‍ തീര്‍ച്ചയായും നടത്തേണ്ട വഴിപാട്, ജപിക്കേണ്ട നാമം

ശത്രുക്കൾ പേടിച്ചോടും! തീപ്പെട്ടിക്കുള്ളിൽ ഇത് ഒളിപ്പിക്കൂ.. ഫലം അത്ഭുതം | ആരും അറിയാതെ ഇത് ചെയ്യൂ

ശത്രുക്കൾ പേടിച്ചോടും! തീപ്പെട്ടിക്കുള്ളിൽ ഇത് ഒളിപ്പിക്കൂ.. ഫലം അത്ഭുതം | ആരും അറിയാതെ ഇത് ചെയ്യൂ

01 Jan 2025 🟡 Episode 5628 : Olimayamana Ethirkaalam #rasipalan

01 Jan 2025 🟡 Episode 5628 : Olimayamana Ethirkaalam #rasipalan

ധനുമാസത്തിലെ തിരുവാതിര വ്രതം|  നേദ്യം, പാതിരാപ്പൂചൂടൽ  | Kerala Thiruvathira Festival and Rituals

ധനുമാസത്തിലെ തിരുവാതിര വ്രതം| നേദ്യം, പാതിരാപ്പൂചൂടൽ | Kerala Thiruvathira Festival and Rituals

ശ്രീ വിഷ്ണു ശതനാമ സ്തോത്രം | ആപത്തുകളിൽ രക്ഷിക്കും | Vishnu Stotram | ഏകാദശി ജപം | നാമത്രയാസ്ത്രം

ശ്രീ വിഷ്ണു ശതനാമ സ്തോത്രം | ആപത്തുകളിൽ രക്ഷിക്കും | Vishnu Stotram | ഏകാദശി ജപം | നാമത്രയാസ്ത്രം

01.01.2026 - THURSDAY | நடப்பது நன்மைக்கே | இன்றைய ராசி பலன் | Indraya Rasi Palan | Today Rasi Palan

01.01.2026 - THURSDAY | நடப்பது நன்மைக்கே | இன்றைய ராசி பலன் | Indraya Rasi Palan | Today Rasi Palan

തിരുവാതിര വർഷഫലം 2026-Thiruvathira Varshaphalam | Kanippayyur Astrology

തിരുവാതിര വർഷഫലം 2026-Thiruvathira Varshaphalam | Kanippayyur Astrology

ധനുമാസ തിരുവാതിര വ്രതം എടുക്കേണ്ട വിധം കൃത്യമായി മനസ്സിലാക്കാം THIRUVATHIRA VRATHAM 2023

ധനുമാസ തിരുവാതിര വ്രതം എടുക്കേണ്ട വിധം കൃത്യമായി മനസ്സിലാക്കാം THIRUVATHIRA VRATHAM 2023

குபேர யோகம் 2026 புத்தாண்டு சிறப்பு ராசிபலன் இந்த 3 ராசிகள் நினைத்தது நடக்கும் JEEVANADI BABU LATEST

குபேர யோகம் 2026 புத்தாண்டு சிறப்பு ராசிபலன் இந்த 3 ராசிகள் நினைத்தது நடக்கும் JEEVANADI BABU LATEST

2026 പുതുവർഷം പിറന്നു 10 നാളുകാർക്ക് ജീവിതത്തിൽ ആദ്യമായി ചക്രവർത്തി യോഗം ഇവരിൽ നിങ്ങളോ മക്കളോ ഉണ്ടോ?

2026 പുതുവർഷം പിറന്നു 10 നാളുകാർക്ക് ജീവിതത്തിൽ ആദ്യമായി ചക്രവർത്തി യോഗം ഇവരിൽ നിങ്ങളോ മക്കളോ ഉണ്ടോ?

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]