വാമനപുരം നദിയിൽ നിന്നും തേടിയെടുത്ത തൊണ്ടിപ്പഴം | Thondipazham | Forgotten Wild Fruit of Kerala
Автор: തൊടിയും പാടവും - Thodiyum Padavum
Загружено: 2025-09-03
Просмотров: 465
പണ്ടുകാലത്ത് പറമ്പുകളിലും വേലികെട്ടുകളിലും പുഴയോരങ്ങളിലും സാദാരണ കണ്ടുവന്നിരുന്ന തൊണ്ടിപ്പഴം ഇന്ന് നാട്ടിടങ്ങളിൽ നിന്നും അപ്രത്യക്ഷമായികഴിഞ്ഞിരിക്കുന്നു . ഇന്ന് വനമേഖലകളിൽ മാത്രം കണ്ടു വരുന്ന ഭക്ഷ്യ യോഗ്യമായ ഈ പഴത്തിന് പോഷകഗുണങ്ങൾ ഏറെയാണ്. ഉക്കിപ്പഴം, രക്ത കട്ട പഴം, കുരുക്കുത്തിപഴം എന്നിങ്ങനെ ഒത്തിരി പേരുകൾ ഇതിനുണ്ട്. വാമനപുരം നദിയിൽ നിന്നും വെഞ്ഞാറമൂട് വേളാവൂർ കിണറ്റുമുക്ക് സ്വദേശി മുഹമ്മദ് സുധീർ തേടിയെടുത്ത തൊണ്ടിപ്പഴത്തിന്റെ വിശേഷങ്ങൾ
പ്രേക്ഷകർക്ക് കർഷകനെ ബന്ധപെടുനുള്ള ഫോൺ നമ്പർ, വിലാസം എന്നിവ വീഡിയോയുടെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
..........
ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇
https://whatsapp.com/channel/0029VaHO...
===================
Instagram : / deepupdivakaran
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: https://wa.me/+919061025550
മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: