ഒന്നാമനെ രക്ഷിക്കാൻ ആനക്ക് മുന്നിലേക്ക് എടുത്ത് ചാടിയ മൂന്നാം പാപ്പാൻ ...!
Автор: Sree 4 Elephants
Загружено: 2022-06-09
Просмотров: 101140
ഒന്നാമനെ രക്ഷിക്കാൻ ആനക്ക് മുന്നിലേക്ക് എടുത്ത് ചാടിയ മൂന്നാം പാപ്പാൻ ...!
ആനപാപ്പാൻമാർ എക്കാലവും ആൾക്കൂട്ടങ്ങളുട ഹരവും ആവേശവുമാണ്.
പക്ഷേ എന്നും എപ്പോഴും പേരും പ്രസിദ്ധിയും വരുമാനവും ഒന്നാമന് മാത്രം എന്നതാണ് പൊതുവേയുള നാട്ടുനടപ്പ്.
തൊഴിലിൽ മികച്ചവരായ രണ്ടാമൻമാരും അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടാൽ ഭാഗ്യം എന്ന് മാത്രം ചിന്തിച്ചാൽ മതി.
പക്ഷേ മൂന്നാമൻമാരും ചിലപ്പോൾ നാലാമൻമാരും ഉണ്ടാകും. ആനയ്ക്ക് തീറ്റ വെട്ടാനും പന കയറാനും .. ആനയ്ക്ക് കിട്ടുന്ന തേങ്ങകൾ ചാക്കിലാക്കി മണിക്കൂറുകളോളം ചുമന്ന് കൊണ്ട് പിന്നാലെ നടക്കാനുമെല്ലാം മൂന്നാമൻമാരും നാലാമൻമാരരും ഒക്കെയാണ് നിയോഗിക്കപ്പെടാറുള്ളത്. പക്ഷേ മൂന്നാമൻമാരും നാലാമൻമാരും ആണെന്നതാണ്
വാസ്തവം.
അവരുടെ ലോകം...അവരുടെ ചിന്തകൾ.. നമ്മളിൽ അധികം പേരുടേയും കണ്ണിൽ പെടാത്തതും , കണ്ടാലും. പെട്ടനൊന്നും മനസ്സിൽ കയറിപ്പറ്റില്ലാത്ത കുറേ പാവം മനുഷ്യരുടെ ജീവിതം ....!
മൂന്നാം പാപ്പാന്റെയും യഥാർത്ഥ ജീവിതം.
അവർ നേരിടുന്ന വെല്ലുവിളികൾ.''
#sree4elephants #aanapappan #keralaelephants #elephant
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: