കേരളത്തിന്റെ ആനച്ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തഗാഥ...! | Sree 4 Elephants
Автор: Sree 4 Elephants
Загружено: 2025-12-28
Просмотров: 15821
"ആനച്ചോറ് കൊലച്ചോറ് "- എന്ന പഴമൊഴി ആനപ്പണിയെന്ന തൊഴിലിനൊപ്പം നിഴൽ പോലെ പിന്തുടരുന്ന അപകട സാധ്യതയുടേയും മരണഭയത്തിന്റെയും ഒരു തലം കൂടി വ്യക്തമാക്കുന്നതാണ്.
പക്ഷെ ആനപ്രേമവും സാഹസികതയും കൂടിക്കുഴഞ്ഞ ആവേശത്തിന്റെ ലഹരിയിലാണ് ചങ്കുറപ്പുള്ള ആൺപിറപ്പുകൾ ആനക്കാരായി എത്തുന്നത്.
ആനയാൽ ആനക്കാരൻ കൊല്ലപ്പെടുന്നതും, അപൂർവമായിട്ടെങ്കിലും ആനക്കാരുടെ കടുംകൈ പ്രയോഗങ്ങളിൽ ആനകളുടെ ജീവന് ആപത്ത് പിണയുന്നതുമൊക്കെ നമ്മൾ കേട്ടിട്ടുമുണ്ട്.
എന്നാൽ... ഇത് നാട്ടാനക്കേരളത്തിന്റെ ചരിത്രത്തിൽ തന്നെ...
ഒരു പക്ഷെ ലോകത്ത് തന്നെ സമാനതകൾ ഇല്ലാത്തതായ ഒരു ദുരന്ത പർവ്വത്തിന്റെ അറിയാപ്പുറങ്ങളിലേക്കാണ് തൃക്കൊടിത്താനം നടേശൻ എന്ന പാപ്പാൻ നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നത്.
#sree4elephants #elephant #keralaelephants #aanakeralam
#humanelephantconflicts
#aranmulapardhan
#aranmulatemple
#thirunakkarasivan
#thirunakkaratemple
#harippadskandan
#anakeralam
#keralaelephants
#indianelephants
#vallathakadhaanakkadha
#travancoredevaswsmelephants
#elephantdeath
#humanelephantconflicts
#keralafestivals
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: