അടച്ചുറപ്പ്
Автор: Tony Achayans Gold Kottayam
Загружено: 2025-10-17
Просмотров: 64579
കുടിലിൽ നിന്നും പുതിയ വീട്ടിലേയ്ക്ക് കൈ പിടിച്ചു കേറ്റുമ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല 🙏
8 വർഷമായി കുടിലിൽ കഴിഞ്ഞിരുന്ന അമ്മയ്ക്കും അച്ഛനും ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു സ്വന്തം മകളെ ഒരിക്കൽ എങ്കിലും അടച്ചുറപ്പുള്ള വീട്ടിൽ താമസിപ്പിക്കണം. .
ഇടിഞ്ഞു പൊളിയാറായ ബാത്‌റൂമിനു അടച്ചുറപ്പ് പോലും ഇല്ലാത്തത് കൊണ്ട് മകളെ കണ്ണൂരിലെ ബന്ധുവീട്ടിൽ നിർത്തേണ്ട അവസ്ഥയായിരുന്നു. .
ആഹാരത്തിനു പോലും മാർഗമില്ലാതെ ദിവസവും കഞ്ഞി ചൂടാക്കി കഴിച്ചു വിശപ്പ് അകറ്റുകയായിരുന്നു ഈ അമ്മയും അച്ഛനും .
അവർ ഒരു ആഗ്രഹമേ പറഞ്ഞുള്ളു അടച്ചുറപ്പ് ഉള്ള ഒരു വീട് പണിതു നൽകുമോ എന്ന്. .
അവരുടെ ആഗ്രഹപ്രകാരം രണ്ട് മുറികൾ ഉള്ള ഒരു വാർത്ത വീട് തന്നെ പണിതു നൽകി
അവർ സന്തോഷമായി സ്വന്തം മകളോടൊപ്പം ആ വീട്ടിൽ കഴിയുന്നത് കണ്ണ് നിറയെ കണ്ടാണ് അവടെ നിന്ന് മടങ്ങിയത്. .
ഇനിയും ഒരുപാട് ജീവിതങ്ങളെ കരകയറ്റാനുണ്ട് നിങ്ങൾ എന്നോടൊപ്പം ഉണ്ടെങ്കിൽ എല്ലാം സാധ്യമാകും സ്വന്തം
@TonyAchayansGold
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: