മലയാള നാട്ടിലെ വെള്ളാന..കുട്ടൻകുളങ്ങര അർജ്ജുനന്റെ വീരഗാഥകൾ- EPISODE 03
Автор: Sree 4 Elephants
Загружено: 2020-11-07
Просмотров: 111657
#KuttankulangaraArjunan #Sree4Elephants #ThrissurPooram
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ... തിരുവമ്പാടി - പാറമേക്കാവ് എന്നീ രണ്ട് തട്ടകങ്ങളുടേയും കോലങ്ങൾ ശിരസ്സിലേറ്റി തെക്കോട്ടിറക്കത്തിന്റെ നായകനാകുവാൻ ഉള്ള അപൂർവ്വഭാഗ്യം സിദ്ധിച്ച ഈ തലമുറയിലെ ഒരേയൊരു ആനത്താരം.
ഊണിനും .. ഉറക്കത്തിനും നീരാട്ടിനും ... തലയെടുപ്പിലും ... വീറിലും വാശിയിലും ...
എല്ലാം ഒത്തിരിയൊത്തിരി അപൂർവ്വ സവിശേഷതകൾ ഉള്ള ഗജരാജ തിലകം.
അവൻ മുറിവാലനായി മാറിയതിന് പിന്നിലും വലിയൊരു കഥയുണ്ട്..... #ആനകളിലെ #സായിപ്പ് എന്ന അപര നാമത്തിന് പാത്രമായ
കുട്ടൻകുളങ്ങര അർജ്ജുനന്റെ വീരഗാഥകൾ ...
രസികൻ വിശേഷങ്ങൾ.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: