DR GOHUL About I.T.P
Автор: PRS Hospital
Загружено: 2025-12-02
Просмотров: 17
രക്തത്തിൽ പ്രധാനമായി കാണുന്ന മൂന്ന് ഘടകങ്ങൾ ആണ് — WBC, RBC, Platelets. ഇവയിൽ platelets ശരീരത്തിൽ മുറിവ് ഉണ്ടാകുമ്പോൾ രക്തം പെട്ടെന്ന് കട്ടപിടിക്കാനും രക്തസ്രാവം നിയന്ത്രിക്കാനും നിർണായകമായ പങ്ക് വഹിക്കുന്നു. Platelets കുറയുമ്പോൾ ചെറിയ മുറിവുകൾ പോലും കട്ടപിടിക്കാൻ കൂടുതലായി സമയം എടുക്കുകയും രക്തസ്രാവം കൂടുതൽ നീളുകയും ചെയ്യുന്ന അവസ്ഥയെ ആണ് ഐ.ടി.പി (I.T.P -Immune Thrombocytopenic Purpura) എന്ന് പറയുന്നത്
വൈറൽ പനി, വിവിധ ഇൻഫെക്ഷനുകൾ മുതലായ കാരണങ്ങളാൽ platelets കുറയാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ ശരീരത്തിലെ antibodies ശരീരത്തിലെ തന്നെ കോശങ്ങളെ ആതായിത് platelets- കളെ ആക്രമിക്കുന്നു ഇത് I.T.P-ക്ക് കാരണമാകാം.
I.T.P ശരിയായ ചികിത്സയിലൂടെ നിയന്ത്രിക്കാവുന്ന രോഗമാണ്. സ്റ്റിറോയിഡ്, T.P.R.O എന്നിവ ഉൾപ്പെടുന്ന ചികിത്സാരീതികൾ ഉപയോഗിച്ച് platelets നില മെച്ചപ്പെടുത്താം. അടിയന്തിരമായി platelets വർദ്ധിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ splenectomy ശാസ്താക്രിയയും ലഭ്യമാണ്
For Enquiries:
📞 Call us: +91 9207137070
🌐 Visit: www.prshospital.com
#HealthAwareness #ITP #Platelets #BloodHealth #MedicalInfo #StayInformed #Healthcare #ViralFever #ImmuneSystem #WellnessTips #PatientCare
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: