ഏഷ്യയിലെ No.1 കൊമ്പൻ മദപ്പാടിൽ ഉറഞ്ഞു തുള്ളുമ്പോൾ..18 വർഷം മുമ്പുള്ള അപൂർവ്വദൃശ്യങ്ങൾ.!
Автор: Sree 4 Elephants
Загружено: 2025-06-21
Просмотров: 98679
ലോക ചരിത്രത്തിൽ ഏറ്റവുമധികം ആരാധകരുള്ള ആനത്താരം.. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ..!
എത്ര കേട്ടാലും... എത്ര കണ്ടാലും മതിവരില്ലാത്തതാണ് രാമരാജാവിന്റെ അത്ഭുതഗാഥകൾ..
പതിനെട്ട് വർഷങ്ങൾക്ക് അപ്പുറമുള്ള തീപ്പൊരിക്കാലത്തെ രാമൻ...!
മദപ്പാടിന്റെ മൂർധന്യതയിൽ ഉറഞ്ഞു തുള്ളുന്ന രാമന്റെ ഇന്നലേകളിലേക്ക് ഒരു അപൂർവ്വ സഞ്ചാരം...!
#sree4elephants #elephant #indianelephants #anakadhakal #aana
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: