Nalloravakaasham Nalloru | Malayalam Christian Song | Lyrics. Lizykutty Rajeev | AI Music.
Автор: Lizykutty Rajeev
Загружено: 2025-12-09
Просмотров: 55
New Malayalam Christian Song
Nalloravakaashan Nalloru Ohari
Lyrics
Lizykutty Rajeev
Invite Link to Suno AI used in composing the music for this song: https://suno.com/invite/@undulatingsi...
Lyrics
Verse 1
നല്ലൊരവകാശം നല്ലൊരു ഓഹരി
നന്മയിൻ ഉറവിടം നല്ലൊരു സങ്കേതം
Chorus
കണ്ടു ഞാൻ ക്രിസ്തുവിൽ
അഭയ സ്ഥാനവും
എപ്പോഴും പാർക്കുവാൻ
സ്ഥിരമാം പാറയും
Verse2
നല്ലൊരു ശൈലവും നല്ലൊരു കോട്ടയും
നല്ല പരിചയും രക്ഷയാകുന്ന കൊമ്പും
Chorus
കണ്ടു ഞാൻ ക്രിസ്തുവിൽ
അഭയ സ്ഥാനവും
എപ്പോഴും പാർക്കുവാൻ
സ്ഥിരമാം പാറയും
Verse3
നല്ലൊരു താതനും നല്ലൊരു മാതാവും
നല്ലൊരു കാന്തനും നല്ലൊരു സഖിയും
Chorus
കണ്ടു ഞാൻ ക്രിസ്തുവിൽ
അഭയ സ്ഥാനവും
എപ്പോഴും പാർക്കുവാൻ
സ്ഥിരമാം പാറയും
Verse 4
നല്ലൊരിടയനും നല്ല വഴികാട്ടിയും
കരുതുന്നവനും ചുമക്കുന്നവനും
Chorus
കണ്ടു ഞാൻ ക്രിസ്തുവിൽ
അഭയ സ്ഥാനവും
എപ്പോഴും പാർക്കുവാൻ
സ്ഥിരമാം പാറയും
Verse 5
ഏറ്റം ദെയാലുവും ഏറ്റം വിശ്വസ്ഥനും
ആശ്വാസ പ്രെദനും ആനന്ദ ദാതാവും
Chorus
കണ്ടു ഞാൻ ക്രിസ്തുവിൽ
അഭയ സ്ഥാനവും
എപ്പോഴും പാർക്കുവാൻ
സ്ഥിരമാം പാറയും
Verse6
നല്ലൊരു ഭാവിയും മഹൽ പ്രത്യാശയും
ഉത്തമ ദേശവും സുസ്ഥിര വാസവും
Chorus
കണ്ടു ഞാൻ ക്രിസ്തുവിൽ
അഭയ സ്ഥാനവും
എപ്പോഴും പാർക്കുവാൻ
സ്ഥിരമാം പാറയും
Nalloravakaasham
nalloru ohari
Nanmayin uravidam
nalloru sanketham
Chorus
Kandu njaan Kristhuvil
Abhaya sthaanavum
Eppozhum paarkkuvaan
Sthiramaam paarayum
Verse2
Nalloru shylavum nalloru kottayum
Nalla parichayum rakshayaakunna kompum
Chorus
Kandu njaan Kristhuvil
Abhaya sthaanavum
Eppozhum paarkkuvaan
Sthiramaam paarayum
Verse3
Nalloru thaathanum nalloru maathaavum
Nalloru kaanthanum nalloru sakhiyum
Chorus
Kandu njaan Kristhuvil
Abhaya sthaanavum
Eppozhum paarkkuvaan
Sthiramaam paarayum
Verse 4
Nalloridayanum nalla vazhikaattiyum
Karuthunnavanum chumakkunnavanum
Chorus
Kandu njaan Kristhuvil
Abhaya sthaanavum
Eppozhum paarkkuvaan
Sthiramaam paarayum
Verse 5
Ettam deyaaluvum ettam vishvasthanum
aashvaasa predhanum aananda daathaavum
Chorus
Kandu njaan Kristhuvil
Abhaya sthaanavum
Eppozhum paarkkuvaan
Sthiramaam paarayum
Verse6
Nalloru bhaaviyum mahal prathyaashayum
Utthama deshavum susthira vaasavum
Chorus
Kandu njaan Kristhuvil
Abhaya sthaanavum
Eppozhum paarkkuvaan
Sthiramaam paarayum
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: