നല്ല അസ്സൽ വെജിറ്റബിൾ മാംസം, വിപണിയിൽ തരംഗമായ ഗ്രീൻമീറ്റ്| Manorama Online Elevate Ep- 7| Full Pitch
Автор: Manorama Online
Загружено: Дата премьеры: 16 апр. 2025 г.
Просмотров: 152 123 просмотра
ഇനി കഴിക്കാം വെജിറ്റബിൾ മാംസം! അമ്പരക്കേണ്ട, ചിക്കന്റെയും മട്ടന്റെയും തനത് രുചിയും പ്രോട്ടീൻ കരുത്തുമായി നല്ല അസ്സൽ വെജിറ്റബിൾ മാംസവുമായി വിപണി പിടിക്കുകയാണ് ഗ്രീൻമീറ്റ് എന്ന മലയാളി സ്റ്റാർട്ടപ്പ്. വിൽപനയ്ക്കെത്തി ചുരുങ്ങിയകാലത്തിനകം തന്നെ ആമസോണിലും സൂപ്പർമാർക്കറ്റുകളിലും സ്വന്തം വെബ്സൈറ്റിലും ആയിരക്കണക്കിന് ഉപഭോക്താക്കളെ സ്വന്തമാക്കാൻ ഗ്രീൻമീറ്റിനു കഴിഞ്ഞു. ബിസിനസ് സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറക് സമ്മാനിക്കാൻ മനോരമ ഓൺലൈൻ ഒരുക്കിയ ‘മനോരമ ഓൺലൈൻ എലവേറ്റ്’ ബിസിനസ് പിച്ചിങ് റിയാലിറ്റി ഷോയിൽ മികച്ച പ്രതികരണം സ്വന്തമാക്കുകയും ചെയ്തു ഗ്രീൻമീറ്റ്. നിക്ഷേപകപാനലിൽ നിന്ന് ഗ്രീൻമീറ്റ് ലക്ഷങ്ങൾ സ്വന്തമാക്കിയ എപ്പിസോഡ് കാണാം.
Imagine enjoying the rich, mouthwatering taste of chicken and mutton — all while staying 100% vegetarian. That’s exactly what Green Meat, a trailblazing new startup, is bringing to the table. With a mission to revolutionize the way we eat, Green Meat has quickly carved out a unique space in the plant-based meat market. In just a few short months, it has earned the trust and love of over 1,000+ happy customers through major platforms like Amazon, its official website, and physical retail stores. Don’t miss this episode !
#vegetarianmeat #greenmeat
#ManoramaonlineElevate #ElevateSeries #elevatebusiness #BusinessRealityShow #LevelUpWithElevate #Business #Entrepreneur #Investment #Idea #NewBusiness #startup #businesstvshow #funding #money #profit #investmentstrategies #buildingbrands #startupsuccess #innovativeideas #futureofbusiness #investmentinindia #newseason #younggenius #startuppitchmalayalam
Click here to subscribe: / @manoramaonline
#ManoramaOnline
Subscribe to #ManoramaOnline YouTube Channel: https://goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps :
https://www.manoramaonline.com/mobile...

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: