Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

പ്രവാസി നാട്ടിൽ തുടങ്ങിയ ബിസിനെസ്സിൽ തിരിച്ചടി. പിന്നീട് ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ വൻവിജയം!

Автор: Spark Stories

Загружено: 2024-12-17

Просмотров: 19194

Описание:

വലിയ ജോലി വലിച്ചെറിഞ്ഞു പ്രവാസി നാട്ടിൽ തുടങ്ങിയ ടോയ്‌സ് ബിസിനെസ്സിൽ വൻ തിരിച്ചടി. പിന്നീട് ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ നേടിയ വൻവിജയം!

മലപ്പുറംകാരൻ മുസ്തഫ പ്രവാസിയായത് ചെറിയ ജോലി ചെയ്തുകൊണ്ടായിരുന്നു. പിന്നീട് ജോലിയിലെ ആത്മാർത്ഥതയും, പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള മനസ്സുള്ളത് കൊണ്ട് തൊഴിലിൽ ഉന്നത സ്ഥാനം നേടാനായി. സാമ്പത്തിക ഭദ്രതയും, നല്ല തസ്തികയിലിരിക്കുമ്പോൾ നാട്ടിൽ ഒരു ബിസിനെസ്സ് ചെയ്യണം എന്ന ആഗ്രവുമായി കുടുംബത്തോടൊപ്പം നാട്ടിൽ തിരിച്ചെത്തി. നല്ല ക്വാളിറ്റി ടോയ്‌സ് വിൽക്കാമെന്ന് കരുതി കയ്യിലുള്ള സമ്പാദ്യം മുഴുവൻ ഇറക്കി കൊണ്ടുവന്ന ഉത്പന്നങ്ങൾ വിൽക്കാനാവാതെ പ്രതിസന്ധിയിലായി. ക്വാളിറ്റി കുറച്ചു, വില കുറച്ചു വിറ്റാൽ ലാഭം നേടാമെന്ന് മനസ്സിലാക്കിയിട്ടും, അത് വേണ്ട എന്ന് വച്ച് നല്ല ഉത്പന്നങ്ങൾ വിൽക്കാനിറങ്ങി ഇന്ന് വൻവിജയം നേടി.

4 കിഡ്സ് ടോയ്‌സ് എന്ന സ്ഥാപനം ഇന്ന് ക്വാളിറ്റിയുള്ള ടോയ്‌സ് മാർക്കറ്റിൽ വിതരണം ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നായിക്കഴിഞ്ഞു. സ്പാർക്കിലൂടെ കാണാം മുസ്തഫയെന്ന പ്രവാസിയുടെ വിജയഗാഥ.

Spark - Coffee with Shamim

Client - Mohammed Musthafa
4KIDS TOYS
Mankada, Malappuram
Contact Number: 9995171333
Email:4kidstrading@gmail.com
Website: https://www.4kidstoys.com/

പ്രവാസി നാട്ടിൽ തുടങ്ങിയ ബിസിനെസ്സിൽ തിരിച്ചടി. പിന്നീട് ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ വൻവിജയം!

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

ആദ്യ ശമ്പളം 600ദിർഹം; ചെയ്യാത്ത കുറ്റത്തിന് ജയിലിൽ, സംരംഭത്തിൽ നന്മയുടെ വിത്തു വിതറി സഹീർ സ്റ്റോറീസ്

മഹാരാഷ്ട്രക്കാരൻ കോഴിക്കോട് തുടങ്ങിയ സ്വർണ്ണ വ്യാപാരത്തിനിന്ന് 500 കോടി വിറ്റുവരവ്!

ചതിക്കാനറിയാത്തതാണ് മലയാളികളുടെ വിജയം | M. A. Yusuff Ali | One Story podcast | Part 2

‘ദിവ്യ ഉണ്ണി ചെയ്യേണ്ടിയിരുന്നത് അതായിരുന്നില്ല, ഞാന്‍ ജീവിച്ചിരിക്കില്ലെന്ന് കരുതിയവരുമുണ്ട്’ | Uma

മുതലാളി ഒഴിവാക്കിയിട്ടും തളര്‍ന്നില്ല, സ്വന്തമായി സാമ്രാജ്യം കെട്ടിപ്പടുത്തു | KV Sajeesh |Life Line

'ഡാ തടിയാ' എന്ന വിളി ഒഴിവാക്കാൻ  ജർമൻ ടെക്നോളജിയുമായി ഇറങ്ങിയ സംരംഭകൻ! #coffeewithshamim #spark

തുടക്കത്തിൽ 17 പേർ.. ഇപ്പോൾ 27000 ജോലിക്കാർ 😳 FAISAL MALABAR INTERVIEW

നാലര ലക്ഷം രൂപയിൽ നിന്നും 300 കോടിയിലേക്ക് !!! മലയാളികൾ ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ഒരു ബ്രാൻഡിന്റെ കഥ

ഫേസ്ബുക്ക് വീഡിയോ കണ്ട് ലെതർ പേഴ്‌സ് ഉണ്ടാക്കാൻ പഠിച്ച സംരംഭകനിന്ന് കോടികൾ വിറ്റുവരവ്!

പത്താം ക്ലാസ്സിൽ തോൽവി, പിന്നീട് മീൻകച്ചവടം, ഇന്ന് കോടികൾ വിറ്റുവരവുള്ള സംരംഭകൻ

750 രൂപ ശമ്പളം; ഇന്ന് 1500 പേർക്ക് തൊഴിൽ, 1500 കോടി വിറ്റുവരവ് 24 ബിസിനസ്സുകൾ പടുത്തുയർത്തിയ സംരംഭകൻ

ചതിക്കപ്പെട്ട പ്രവാസി നാട്ടിൽ വില്ലകൾ പണിത് വിജയം നേടിയ കഥ!

From ₹50K to ₹20 Cr in 10 Months | The Inspiring Journey of Sangeeth Sivan

ജോൺ കുര്യാക്കോസിൻ്റെ ആവേശകരമായ വിജയകഥ | John Kuriakose Success Story | Dentcare | Dhanamonline

കാറിന്റെ ഡിക്കിയിൽ നിന്നും തുടങ്ങിയ സംരംഭം; ഇന്ന് 100 ബ്രാഞ്ചിലേക്കുള്ള പ്രയാണം | SPARK STORIES

15 -ആം വയസിൽ ലോണെടുത്ത് ആദ്യ സംരംഭം; ഇന്ന് 350 പേർക്ക് തൊഴിൽ നൽകുന്ന സംരംഭക | SPARK STORIES

അഞ്ച് കൊല്ലത്തിൽ 50,000 പേർക്ക് ജോലി !!! B Talk ft. Ajil Muhammed | HiLITE Group | RJ Rafi

ഇന്ത്യ നടുങ്ങിയ തട്ടിപ്പിന്റെ കഥ ! Abdul Karim Telgi- Scam2003 | Story Malayalam | Anurag talks

13-ാം വയസില്‍ 60 രൂപയ്ക്ക് പച്ചക്കറി കടയില്‍ സെയില്‍സ്മാന്‍; ഇന്ന് 110 കോടി വിറ്റുവരവുള്ള കമ്പനി ഉടമ

ബിസിനസ് തുടങ്ങുന്നതിനു മുമ്പ് എല്ലാവരും കേട്ടിരിക്കേണ്ട സുനിലിന്റെ ജീവിതകഥ... | Asset Homes Part 02

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com