muttamala// മുട്ടമാല ഉണ്ടാക്കാൻ അറിയില്ല എന്ന് ഇനി ആരും പറയാൻ നിൽക്കണ്ട //Abha kitchen recipe 😊😊
Автор: Abha kitchen
Загружено: 2022-05-14
Просмотров: 4102
egg. 40
sugar.4cup
lemon1/2
ഇനി മുട്ടമാല ഉണ്ടാക്കൽ വളരെ ഈസിയാണ്
ആദ്യം മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിച്ചെടുക്കുക
അതിനുശേഷം മഞ്ഞ ഒരു ഒരു ബോട്ടിലേക്ക് മാറ്റുക
6 ഗ്ലാസ് വെള്ളത്തിൽ 4 ഗ്ലാസ് പഞ്ചസാരയും ചേർത്ത് നല്ലപോല പഞ്ചസാരപ്പാനി ആക്കി മാറ്റുക അതിനുശേഷം ഒരു മുറി ചെറുനാരങ്ങ പിഴിഞ്ഞ് കുറച്ച് മുട്ടയുടെ വെള്ള ആദ്യം ചേർത്ത് കൊടുക്കുക പഞ്ചസാരയിലെ കച്ചറ ഒക്കെ മാറ്റുന്ന ശേഷം പഞ്ചസാര ലായനിയിലേക്ക് മുട്ടയുടെ മഞ്ഞ ഒഴിച്ച് മുട്ടമാല ആക്കി മാറ്റിയെടുക്കാം
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: