വിവാഹത്തിലെ ശരികളും തെറ്റുകളും (Part 3) - എങ്ങനെയാകണം പെണ്ണുകാണൽ ചടങ്ങ്? :- By Arshad Tanur
Автор: Merciful Allah
Загружено: 2020-03-19
Просмотров: 11656
വിവാഹത്തിലെ ശരികളും തെറ്റുകളും (Part 3) - എങ്ങനെയാകണം പെണ്ണുകാണൽ ചടങ്ങ്..?
ഇന്ന് പലയിടത്തും കാണുന്ന പെണ്ണുകാണൽ ചടങ്ങുകൾ തികച്ചും ഇസ്‌ലാമിക കാഴ്ചപ്പാടുകൾക്ക് എതിരായിട്ടുള്ളതാണ്. പെണ്ണ് കാണൽ ചടങ്ങുകൾക്ക് വരുമ്പോൾ പെണ്ണുമായി ഫോട്ടോ എടുക്കുന്നതും, ആ ഫോട്ടോകൾ മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കപ്പെടുന്നതും എത്ര വലിയ തെറ്റാണ്...!!
മാത്രമല്ല വിവാഹം ഉറപ്പിക്കൽ ചടങ്ങിന് വരുമ്പോൾ നാം നമ്മുടെ പ്രൗഢി കാണിക്കുന്നത് ഇന്ന് മനുഷ്യർക്കിടയിൽ ഒരു മത്സരമായി മാറിയിരിക്കുന്നു...!!
അടുത്തിടെ നമ്മുടെ നാട്ടിൽ വിവാഹം ഉറപ്പിക്കലുമായി ബന്ധപ്പെട്ട് ചെറുക്കൻ്റെ വീട്ടുകാർ പെണ്ണിന് കൊടുന്നു കൊടുത്ത chocolates'ൻ്റെ മാത്രം മൂല്യം 4 ലക്ഷത്തോളം ആണെന്നത് എത്ര ഗുരുതരമായ തെറ്റാണ്...!!
നാളെ പടച്ച റബ്ബിൻ്റെ മുന്നിൽ പോയി നിൽക്കുമ്പോൾ ഇങ്ങനെയുള്ള അനാവശ്യ ആഡംബരങ്ങൾ എന്തിനായിരുന്നു എന്നും ആ പണംകൊണ്ട് മറ്റു പാവങ്ങളെ സഹായിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിനും മുന്നിൽ നാം എന്ത് മറുപടി പറയുമെന്ന് ചിന്തിച്ചിട്ടുണ്ടോ..?
Speech By: Mohamed Arshad Tanur
/ mercifulallah
/ mercifulallah1
/ merciful_allah
കൂടുതൽ ഇസ്‌ലാമിക വീഡിയോകൾക്കായി ഞങ്ങളുടെ YouTube Channel Subscribe ചെയ്യൂ/Facebook Page Follow ചെയ്യൂ...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: